Jump to content

സാന്താ മരിയ

Coordinates: 34°57′5″N 120°26′0″W / 34.95139°N 120.43333°W / 34.95139; -120.43333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ മരിയ
Nickname(s): 
BBQ Capital of California
Location in Santa Barbara County and the state of California
Location in Santa Barbara County and the state of California
സാന്താ മരിയ is located in California
സാന്താ മരിയ
സാന്താ മരിയ
Location in California
Coordinates: 34°57′5″N 120°26′0″W / 34.95139°N 120.43333°W / 34.95139; -120.43333
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Santa Barbara
MetroSanta Maria-Santa Barbara
Founded1874[അവലംബം ആവശ്യമാണ്]
IncorporatedSeptember 12, 1905[2]
CharteredDecember 2000[1]
ഭരണസമ്പ്രദായം
 • MayorAlice Patino[3]
 • State SenatorHannah-Beth Jackson (D)[4]
 • AssemblymemberJordan Cunningham (R)[4]
 • U. S. Rep.Salud Carbajal (D)[5]
വിസ്തീർണ്ണം
 • City23.42 ച മൈ (60.65 ച.കി.മീ.)
 • ഭൂമി22.78 ച മൈ (59.01 ച.കി.മീ.)
 • ജലം0.64 ച മൈ (1.65 ച.കി.മീ.)  2.73%
 • മെട്രോ
2,735.09 ച മൈ (7,083.9 ച.കി.മീ.)
ഉയരം217 അടി (66 മീ)
ജനസംഖ്യ
 • City99,553 (US: 282nd)
 • കണക്ക് 
(2016)[9]
1,06,290
 • ജനസാന്ദ്രത4,665.53/ച മൈ (1,801.36/ച.കി.മീ.)
 • മെട്രോപ്രദേശം4,23,895
 • മെട്രോ സാന്ദ്രത150/ച മൈ (60/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
93454–93458
Area code805
FIPS code06-69196
GNIS feature IDs1652791, 2411824
വെബ്സൈറ്റ്www.ci.santa-maria.ca.us

സാന്താ മരിയ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാന്താ ബാർബറ കൌണ്ടിയിൽ ദക്ഷിണ കാലിഫോർണിയ തീരത്തിനു തൊട്ടടുത്തുള്ള ഒരു നഗരമാണ്. ഇത് ലോസ്‍ ആഞ്ചെലസ് നഗരകേന്ദ്രത്തിന് വടക്കുപടിഞ്ഞാറേ ദിശയിൽ ഏകദേശം 150 മൈൽ (240 കിലോമീറ്റർ) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. 2016 കണക്കുകൂട്ടലിൽ ഈ നഗരത്തലെ ആകെ ജനസംഖ്യ 106,290 ആയിരുന്നു. ഇത് കൌണ്ടിയിലെയും സാന്താ മരിയ-സാന്താ ബാർബറ, CA മെട്രോ പ്രദേശത്തെയും ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. നഗരത്തിലെ വീഞ്ഞ് വ്യവസായത്തിനും സാന്താ മരിയ ശൈലിയിലുള്ള ബാർബിക്യുവിനും പ്രസിദ്ധമാണ്. സൺസെറ്റ് മാഗസിൻ സാന്താ മരിയ നഗത്തെ "വെസ്റ്റ് ബെസ്റ്റ് BBQ നഗരം" എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "City Profile". City of Santa Maria. Archived from the original on 2016-03-04. Retrieved March 20, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Mayor & City Council". City of Santa Maria. Archived from the original on 2018-12-25. Retrieved January 7, 2015.
  4. 4.0 4.1 "Statewide Database". UC Regents. Retrieved November 30, 2014.
  5. "California's 24-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 29, 2014.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Santa Maria". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  8. "Santa Maria (city) QuickFacts". United States Census Bureau. Archived from the original on 2012-01-02. Retrieved January 28, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 24, 2015.
"https://ml.wikipedia.org/w/index.php?title=സാന്താ_മരിയ&oldid=4082191" എന്ന താളിൽനിന്ന് ശേഖരിച്ചത്