വിൻറേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Winters
Downtown Winters
Downtown Winters
Location in Yolo County and the state of California
Location in Yolo County and the state of California
City of Winters is located in the US
City of Winters
City of Winters
Location in the United States
Coordinates: 38°31′30″N 121°58′15″W / 38.52500°N 121.97083°W / 38.52500; -121.97083Coordinates: 38°31′30″N 121°58′15″W / 38.52500°N 121.97083°W / 38.52500; -121.97083
Country United States
State California
CountyYolo
IncorporatedFebruary 9, 1898[1]
Government
 • MayorWade Cowan [2]
 • State senatorBill Dodd (D)[3]
 • AssemblymemberCecilia Aguiar-Curry (D)[3]
 • U. S. rep.John Garamendi (D)[4]
Area
 • Total2.96 ച മൈ (7.67 കി.മീ.2)
 • ഭൂമി2.94 ച മൈ (7.60 കി.മീ.2)
 • ജലം0.03 ച മൈ (0.06 കി.മീ.2)  0.85%
ഉയരം135 അടി (41 മീ)
Population
 • Total6,624
 • കണക്ക് 
(2016)[8]
7,144
 • ജനസാന്ദ്രത2,434.07/ച മൈ (939.86/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
95694
Area code530
FIPS code06-86034
GNIS feature IDs1652656, 2412288
വെബ്സൈറ്റ്www.cityofwinters.org

വിൻറേർസ്, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ യോലോ കൗണ്ടിയുടെ ഗ്രാമീണ പ്രദേശത്ത് പടിഞ്ഞാറൻ സക്രാമെൻറോ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2015 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 7,034 ആയിരുന്നു. സക്രാമെൻറോ-ആർഡൻ-ആർക്കേഡ്-യൂബ സിറ്റി, CA-NV കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് ഈ നഗരം.

ഭൂമിശാസ്ത്രം[തിരുത്തുക]

പടിഞ്ഞാറൻ സാക്രമെൻറോ താഴ്വരയിൽ, പുട്ടാ ക്രീക്കിൽ വടക്കുകിഴക്കൻ വക്ക പർവതനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ് വിൻറേർസ്. വക്കാവില്ലെ നഗരത്തിൽനിന്നും 11 മൈൽ (18 കിലോമീറ്റർ) ദൂരെ അന്തർസംസ്ഥാനപാത 505 ൽ ആണ് ഇതു സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  2. "ADMINISTRATIVE SERVICES -- City Manager". City of Winters. ശേഖരിച്ചത് October 14, 2014.
  3. 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് January 27, 2015.
  4. "California's 3rd Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 1, 2013.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Winters". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 13, 2014.
  7. "Winters (city) QuickFacts". United States Census Bureau. ശേഖരിച്ചത് February 9, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വിൻറേർസ്&oldid=2719348" എന്ന താളിൽനിന്ന് ശേഖരിച്ചത്