ക്രെസൻറ് സിറ്റി
ക്രെസന്റ് സിറ്റി, കാലിഫോർണിയ | |
---|---|
Crescent City harbor | |
Nickname(s): "The Redwood Gate to the Golden State" | |
Location of Crescent City in Del Norte County, California. | |
Location in the state of California | |
Coordinates: 41°45′21″N 124°12′06″W / 41.75583°N 124.20167°W | |
Country | United States |
State | California |
County | Del Norte |
Incorporated | April 13, 1854[1] |
• Mayor | Ron Gastineau[2] |
• State senator | Mike McGuire (D)[3] |
• Assemblymember | Jim Wood (D)[4] |
• U. S. rep. | Jared Huffman (D)[5] |
• ആകെ | 2.42 ച മൈ (6.25 ച.കി.മീ.) |
• ഭൂമി | 1.96 ച മൈ (5.09 ച.കി.മീ.) |
• ജലം | 0.45 ച മൈ (1.17 ച.കി.മീ.) 18.7% |
ഉയരം | 43 അടി (13 മീ) |
(2010) | |
• ആകെ | 7,643 |
• കണക്ക് (2016)[8] | 6,670 |
• ജനസാന്ദ്രത | 3,397.86/ച മൈ (1,311.67/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95531, 95532, 95538 |
Area code | 707 |
FIPS code | 06-17022 |
GNIS feature IDs | 277494, 2410262 |
വെബ്സൈറ്റ് | crescentcity.org |
ക്രെസന്റ് സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ നോർട്ടെ കൗണ്ടിയുടെ ആസ്ഥാനവും ഈ കൌണ്ടിയിലെ സംയോജിപ്പക്കപ്പെട്ട ഏക നഗരവുമാണ്. നഗരത്തിനു തെക്കുഭാഗത്തെ അർദ്ധേന്ദു ആകൃതിയിലുള്ള മണൽത്തീരത്തിൽനിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ക്രെസന്റ് സിറ്റിയിൽ 2010 ലെ സെൻസസ് പ്രകാരമുള്ള മൊത്തം ജനസംഖ്യ 7,643 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന 4,006 നേക്കാൾ ജനസംഖ്യയിൽ വർദ്ധനവുണ്ടായി. നഗര പരിധിയിൽ ഉൾപ്പെട്ട പെലിക്കൺ ബേ സംസ്ഥാന ജയിലിലെ അന്തേവാസികൾ, നഗരവുമായി കൂട്ടിച്ചേർക്കപ്പെട്ട മുൻ സെൻസസ് നിയുക്ത ക്രസന്റ് സിറ്റി വടക്കൻ പ്രദേശം എന്നിവിടങ്ങളിലെ ഉൾപ്പെടെയുള്ളതാണ് ഈ ജനസംഖ്യാകണക്കുകൾ. റെഡ്‍വുഡ് ദേശീയോദ്യനത്തിന്റെ ആസ്ഥാനവും, ചരിത്രപരമായ ബാറ്ററി പോയിന്റ് ലൈറ്റും (ഒരു ലൈറ്റ് ഹൌസ്) ഈ നഗരത്തിലുൾപ്പെട്ടിരിക്കുന്നു. പസഫിക് സമുദ്രത്തിലെ പ്രാദേശിക ജലസാന്നിദ്ധ്യവും അതുമായി ബന്ധപ്പെട്ട മത്സ്യബന്ധന സൌകര്യങ്ങളും നഗരത്തിലേയ്ക്ക് എളുപ്പത്തിലുള്ള പ്രവേശനവും കാരണമായി ക്രസന്റ് സിറ്റി തുറമുഖം നിരവധി വാണിജ്യ മത്സ്യബന്ധന യാനങ്ങൾക്ക് ഒരു സ്വദേശ തുറമുഖമായി പ്രവർത്തിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 5, 2013.
- ↑ "City Council". Crescent City, California. Archived from the original on 2019-01-07. Retrieved November 29, 2014.
- ↑ "Senators". State of California. Retrieved April 1, 2013.
- ↑ "Members Assembly". State of California. Retrieved April 1, 2013.
- ↑ "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Crescent City". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.