കലബസാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലബസാസ്, കാലിഫോർണിയ
City of Calabasas
Aerial view of Calabasas, near the intersection of Las Virgenes and U.S. Highway 101
Aerial view of Calabasas, near the intersection of Las Virgenes and U.S. Highway 101
ഔദ്യോഗിക ലോഗോ കലബസാസ്, കാലിഫോർണിയ
Location of Calabasas in Los Angeles County, California.
Location of Calabasas in Los Angeles County, California.
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/California" does not exist
Coordinates: 34°8′18″N 118°39′39″W / 34.13833°N 118.66083°W / 34.13833; -118.66083Coordinates: 34°8′18″N 118°39′39″W / 34.13833°N 118.66083°W / 34.13833; -118.66083
Country United States
State California
County Los Angeles
IncorporatedApril 5, 1991[1]
Government
 • MayorJames Bozajian[2]
Area
 • Total13.72 ച മൈ (35.53 കി.മീ.2)
 • ഭൂമി13.68 ച മൈ (35.44 കി.മീ.2)
 • ജലം0.04 ച മൈ (0.09 കി.മീ.2)  0.38%
ഉയരം928 അടി (283 മീ)
Population
 • Total23,058
 • കണക്ക് 
(2016)[6]
24,176
 • ജനസാന്ദ്രത1,766.99/ച മൈ (682.25/കി.മീ.2)
Time zoneUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
91301, 91302, 91372[7]
Area code747 and 818[8]
FIPS code06-09598
GNIS feature IDs239994, 2409955
വെബ്സൈറ്റ്www.cityofcalabasas.com

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ് കലബസാസ്. സാൻ ഫെർണാൻഡോ താഴ്വരയുടെ പടിഞ്ഞാറൻ മലനിരകളിലും വടക്കുപടിഞ്ഞാറൻ സാന്ത മോനിക്ക മലനിരകളിലുമായി വുഡ്‍ലാൻറ് ഹിൽസ്, അഗൌറാ ഹിൽസ്, വെസ്റ്റ് ഹിൽസ്, ഹിഡ്ഡൺ ഹിൽസ്,കാലിഫോർണിയിലെ മാലിബു പട്ടണം എന്നിവയ്ക്കിടയിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 23,058 ആയിരുന്നു. ഇത് 2000 ലെ ജനസംഖ്യയായ 20,033 നേക്കാൾ അൽപ്പം ഉയർന്നതാണ്.[9] 1991 ൽ ഈ നഗരം ഔദ്യോഗികമായി സംയോജിപ്പിക്കപ്പെട്ടു. കലബസാസ് പഴയ പട്ടണത്തിലെ ലിയോണിസ് അഡോബ് എന്ന പേരിലറിയപ്പെടുന്ന ജൈവവസ്തുക്കളാൽ നിർമ്മിക്കപ്പെട്ട ഒരു സ്വകാര്യ വാസഗേഹം 1844 മുതൽ നിലനിൽക്കുന്നതും ഗ്രേറ്റർ ലോസ് ആഞ്ചലസിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നുമാണ്.[10]

ചരിത്രം[തിരുത്തുക]

മത്തഞ്ഞ, കുമ്പളങ്ങ, അല്ലെങ്കിൽ ചുരയ്ക്ക എന്നൊക്കെ അർത്ഥം വരുന്ന സ്പാനിഷ് പദമായ "calabaza" യിൽനിന്നാണ് കലാബാസ എന്ന നഗരത്തിൻറെ പേര് ഉരുത്തിരിഞ്ഞുവന്നത് എന്നു പൊതുവായി വിലയിരുത്തപ്പെടുന്നു.[11] ചില ചരിത്രകാരന്മാർ കലബസാസാ എന്ന പേര്, ചുമാഷ് ഭാഷയിലെ "where the wild geese fly" എന്നർത്ഥം വരുന്ന "calahoosa" എന്ന പദത്തിൽ നിന്നാണ് ഉദ്ഭവിച്ചതെന്നുള്ള മറ്റൊരു സിദ്ധാന്തം ആവിഷ്ക്കരിക്കുന്നു.[12] ഈ പ്രദേശത്ത് കാട്ടു ചുരയ്ക്കയുടെ വർഗ്ഗത്തിലുള്ള സസ്യങ്ങൾ വ്യാപകമായതിനാൽ പ്രാദേശിക ജനങ്ങൾക്കിടയിൽ ആദ്യത്തെസിദ്ധാന്തിനാണ് വളരെ കൂടുതൽ പ്രാധാന്യമുള്ളത്.

ഭൂമിശാസ്ത്രം[തിരുത്തുക]

സാൻ ഫെർണാണ്ടോ താഴ്വരയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്.[13] സാന്ത മോണിക്ക മലനിരകളുടെ ഒരു ഭാഗവും ഈ നഗരത്തിൽ ഉൾക്കൊള്ളുന്നു. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) അകലെയാണ്. വടക്കു കിഴക്ക് ലോസ് ആഞ്ചലസിലെ വുഡ്‍ലാൻറ് ഹിൽസ്, കിഴക്ക് ടൊപാങ്ക, തെക്ക് മാലിബു, പടിഞ്ഞാറ് അഗൌറാ ഹിൽസ്, വടക്ക് ഹിഡ്ഡൺ ഹിൽസ് എന്നിവയാണ് ഈ നഗരത്തിൻറെ അതിരുകളായി വരുന്നത്. 'എൽ കാമിനൊ റീയൽ' ചരിത്ര പാത, വെഞ്ചുറ ഫ്രീവേ 101 എന്ന പേരിൽ കലബസാസിൻറെ കിഴക്കു-പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോകുന്നു.


അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 13.0 ചതുരശ്ര മൈൽ (34 ചതുരശ്ര കിമീ) ആണ്. ഇതിൽ 12.9 ചതുരശ്ര മൈൽ (33 ചതരുശ്റ കി.മീ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിമീ) പ്രദേശം (0.38%) ജലഭാഗവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Calabasas City Council". ശേഖരിച്ചത് June 9, 2016.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Calabasas". Geographic Names Information System. United States Geological Survey. ശേഖരിച്ചത് January 19, 2015.
  5. "Calabasas (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 7, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 17, 2014.
  8. "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും ഓഗസ്റ്റ് 9, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 18, 2007.
  9. according to the U.S. Census Bureau website, factfinder.census.gov.
  10. "Los Angeles architecture photo gallery".
  11. Hogle, Gene NAC Green Book of Pacific Coast Touring (1931) National Automobile Club p.25
  12. ""Archived copy". മൂലതാളിൽ നിന്നും February 9, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-19.CS1 maint: Archived copy as title (link) "
  13. "San Fernando Valley, CA". thevalley.net. The Valley Economic Alliance. ശേഖരിച്ചത് 29 November 2016.

}}

"https://ml.wikipedia.org/w/index.php?title=കലബസാസ്&oldid=2776533" എന്ന താളിൽനിന്ന് ശേഖരിച്ചത്