ആൻറിലോപ് താഴ്വര

Coordinates: 34°45′05″N 118°15′08″W / 34.751371°N 118.252297°W / 34.751371; -118.252297
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antelope Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻറിലോപ് താഴ്വര
Canada geese take flight over wildflowers near Lancaster, 2011
ആൻറിലോപ് താഴ്വര is located in California
ആൻറിലോപ് താഴ്വര
ആൻറിലോപ് താഴ്വര
Location in California
Area2,200 square miles (5,698 km2)
Geography
LocationCalifornia, United States
Population centersPalmdale and Lancaster
Borders onVictor Valley, Great Basin (east); San Gabriel Mountains (south); Tehachapis (northwest)
Coordinates34°45′05″N 118°15′08″W / 34.751371°N 118.252297°W / 34.751371; -118.252297
Traversed byState Route 14, State Route 58, State Route 138

ആൻറിലോപ് താഴ്വര, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, വടക്കൻ ലോസ് ആഞ്ചലസ് കൗണ്ടിയിലും കേൺ കൗണ്ടിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഒരു താഴ്വരയാണ്. ഇത് മോജാവേ മരുഭൂമിയുടെ പടിഞ്ഞാറൻ അഗ്രഭാഗമായി രൂപപ്പെട്ടിരിക്കുന്നു. തെഹാചാപി, സാൻ ഗബ്രിയേൽ പർവ്വതനിരകൾക്കിടയിലാണ് ആൻറിലോപ് താഴ്വര സ്ഥിതി ചെയ്യുന്നത്.[1]

അവലംബം[തിരുത്തുക]

  1. Dale Pitt (2000). "Antelope Valley". Los Angeles A to Z: an encyclopedia of the city and county. University of California Press. p. 20. ISBN 978-0-520-20530-7.
"https://ml.wikipedia.org/w/index.php?title=ആൻറിലോപ്_താഴ്വര&oldid=3346406" എന്ന താളിൽനിന്ന് ശേഖരിച്ചത്