Jump to content

വുഡ്‍സൈഡ്

Coordinates: 37°25′15″N 122°15′35″W / 37.42083°N 122.25972°W / 37.42083; -122.25972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൗൺ ഓഫ് വുഡ്‍സൈഡ്
വുഡ്‌സൈഡ് റോഡിലെ പാർശ്വഭാഗത്തുള്ള ഡൗൺടൗൺ വുഡ്‌സൈഡ് ബിസിനസ് ഡിസ്ട്രിക്ട്
വുഡ്‌സൈഡ് റോഡിലെ പാർശ്വഭാഗത്തുള്ള ഡൗൺടൗൺ വുഡ്‌സൈഡ് ബിസിനസ് ഡിസ്ട്രിക്ട്
Location in San Mateo County and the state of California
Location in San Mateo County and the state of California
ടൗൺ ഓഫ് വുഡ്‍സൈഡ് is located in the United States
ടൗൺ ഓഫ് വുഡ്‍സൈഡ്
ടൗൺ ഓഫ് വുഡ്‍സൈഡ്
Location in the United States
Coordinates: 37°25′15″N 122°15′35″W / 37.42083°N 122.25972°W / 37.42083; -122.25972
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Mateo
IncorporatedNovember 16, 1956[1]
വിസ്തീർണ്ണം
 • ആകെ11.73 ച മൈ (30.38 ച.കി.മീ.)
 • ഭൂമി11.73 ച മൈ (30.38 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം387 അടി (118 മീ)
ജനസംഖ്യ
 • ആകെ5,287
 • കണക്ക് 
(2016)[5]
5,551
 • ജനസാന്ദ്രത473.19/ച മൈ (182.70/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[6]
94061–94062
Area code650
FIPS code06-86440
GNIS feature IDs1660202, 2413509
വെബ്സൈറ്റ്www.woodsidetown.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മറ്റിയോ കൌണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംയോജിത നഗരമാണ് വുഡ്‍സൈഡ്. ഈ നഗരത്തിൻറെ ഭരണസംവിധാനം ഒരു കൗൺസിൽ-മാനേജർ സമ്പ്രദായത്തിലാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,287 ആയിരുന്നു.[7] ധാരാളം കുതിരകളുള്ള നഗരമായ വുഡ് സൈഡ് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനികസമൂഹങ്ങളിൽ ഒന്നാണ്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. "Woodside". Geographic Names Information System. United States Geological Survey. Retrieved December 3, 2014.
  4. "Woodside (town) QuickFacts". United States Census Bureau. Archived from the original on 2012-05-18. Retrieved March 12, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "ZIP Code(tm) Lookup". United States Postal Service. Retrieved December 3, 2014.
  7. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Woodside town, California". U.S. Census Bureau, American Factfinder. Retrieved April 5, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വുഡ്‍സൈഡ്&oldid=4082122" എന്ന താളിൽനിന്ന് ശേഖരിച്ചത്