മാരികോപ്പ

Coordinates: 35°03′32″N 119°24′03″W / 35.05889°N 119.40083°W / 35.05889; -119.40083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maricopa, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
City of Maricopa
Northern city limit of Maricopa; the fire in the center is a gas flare from an active oil well
Northern city limit of Maricopa; the fire in the center is a gas flare from an active oil well
Location in Kern County and the state of California
Location in Kern County and the state of California
City of Maricopa is located in the United States
City of Maricopa
City of Maricopa
Location in the United States
Coordinates: 35°03′32″N 119°24′03″W / 35.05889°N 119.40083°W / 35.05889; -119.40083
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyKern
IncorporatedJuly 25, 1911[1]
ഭരണസമ്പ്രദായം
 • State SenatorJean Fuller (R)[2]
 • AssemblymemberVince Fong (R)[3]
 • U. S. Rep.Kevin McCarthy (R)[4]
വിസ്തീർണ്ണം
 • ആകെ1.502 ച മൈ (3.890 ച.കി.മീ.)
 • ഭൂമി1.502 ച മൈ (3.890 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം883 അടി (269 മീ)
ജനസംഖ്യ
 (2010)
 • ആകെ1,154
 • ജനസാന്ദ്രത770/ച മൈ (300/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93252
Area code661
FIPS code06-45736
GNIS feature IDs1652749, 2411033
വെബ്സൈറ്റ്www.cityofmaricopa.org

മാരികോപ്പ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കേൺ കൌണ്ടിയിലുള്ള ഒരു പട്ടണമാണ്. ടാഫ്റ്റ് പട്ടണത്തിന് 6.5 മൈൽ (10 കി.മീ.) തെക്കുകിഴക്കായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം.[7]  സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം  883 അടിയാണ് (269 മീ.). ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 1,154 ആയിരുന്നു. റൂട്ട് 166, റൂട്ട് 33 എന്നീ പാതകൾ പരസ്പരം സന്ധിക്കുന്നിടത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. 50 മൈൽ (80 കി.മീ.) നീളവും 15 മൈൽ (24 കി.മീ.) വരെ വീതിയിലുമുള്ള പുൽമേടായ കറിസ്സോ സമതലം മാരിക്കോപ്പ പട്ടണത്തിൻറെ വടക്കു പടിഞ്ഞാറായും യു.എസിലെ മൂന്നാമത്തെ വലിയ എണ്ണപ്പാടമായ മിഡ്‍വേ-സൺസെറ്റ് ഓയിൽഫീൽഡ് വടക്കും കിഴക്കുമായും സ്ഥിതി ചെയ്യുന്നു.  

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളുടം സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിന്റെ വിസ്തീർണ്ണം 1.5 സ്ക്വയർ മൈലാണ്(3.9 km2). ഇതു മുഴുവനും കരഭൂമിയാകുന്നു.

ചരിത്രം[തിരുത്തുക]

ഈ പട്ടണം സംയോജിപ്പിച്ച് കോർപ്പറേഷനാക്കിയത് 1911 ലാണ്. 1901 ൽ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടിരുന്നു. മാരിക്കോപ്പ ഇന്ത്യൻ വർഗ്ഗത്തിൻറെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. 

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved April 12, 2013.
  2. "Senators". State of California. Retrieved April 12, 2013.
  3. "Members Assembly". State of California. Retrieved April 12, 2013.
  4. "California's 23-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 12, 2013.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  6. "Maricopa". Geographic Names Information System. United States Geological Survey.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1068. ISBN 1-884995-14-4.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാരികോപ്പ&oldid=3640917" എന്ന താളിൽനിന്ന് ശേഖരിച്ചത്