മോർഗൻ ഹിൽ
ദൃശ്യരൂപം
മോർഗൻ ഹിൽ | ||
---|---|---|
City of Morgan Hill | ||
Coordinates: 37°07′50″N 121°39′16″W / 37.13056°N 121.65444°W | ||
Country | United States | |
State | California | |
County | Santa Clara | |
Incorporated | November 10, 1906[1] | |
സർക്കാർ | ||
• Mayor | Steve Tate[2] | |
• City manager | Christina Turner[3] | |
വിസ്തീർണ്ണം | ||
• ആകെ | 12.76 ച മൈ (33.05 ച.കി.മീ.) | |
• ഭൂമി | 12.76 ച മൈ (33.05 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) | |
ഉയരം | 350 അടി (107 മീ) | |
ജനസംഖ്യ | ||
• ആകെ | 37,882 | |
• ഏകദേശം (2016)[7] | 44,155 | |
• ജനസാന്ദ്രത | 3,459.61/ച മൈ (1,335.81/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 95037-95038 | |
ഏരിയകോഡ്(കൾ) | 408/669 | |
FIPS code | 06-49278 | |
GNIS feature ID | 1659174 | |
വെബ്സൈറ്റ് | morgan-hill |
മോർഗൻ ഹിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സിലിക്കൺ വാലിയുടെ തെക്കേ അറ്റത്താണു സ്ഥിതിചെയ്യുന്നത്. മോർഗൻ ഹിൽ പ്രാഥമികമായി സിലിക്കൺ വാലിയ്ക്കു വേണ്ടിയുള്ള സമ്പന്നമായ ഒരു റെസിഡൻഷ്യൽ സമൂഹം ആണ്. അതു പോലെ തന്നെ ആൻറിറ്റ്സു, ഫ്ലെക്സ്ട്രോണിക്സ്, വേലോഡൈൻ ലിഡാർ, ടെൻകേറ്റ് അഡ്വാൻസ്ഡ് കോമ്പോസിറ്റ്സ് തുടങ്ങിയ നിരവധി ഹൈ ടെക്ക് കമ്പനികളുടെ ആസ്ഥാനവുംകൂടിയാണ് മോർഗൻ ഹിൽ നഗരം. മോർഗൻ ഹിൽ സിലിക്കൺ വാലിയിലെ ഒരു പ്രധാന കേന്ദ്രവും വിനോദ കേന്ദ്രവുമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]സാൻ ജോസ് നഗരകേന്ദ്രത്തിൽനിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്കായും ഗിൽറോയിക്ക് 21 കിലോമീറ്റർ (13 മൈൽ) വടക്കായും പസഫിക് തീരത്തുനിന്ന് 24 കിലോമീറ്റർ (15 മൈൽ) അകലെ ഉൾനാടൻ പ്രദേശത്തുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
Hiram Morgan Hill family statue at the Morgan Hill Caltrain station
-
Orchards with the Diablo Range behind, in east Morgan Hill
-
Upper Falls in Uvas Canyon County Park
-
The Granada Theatre and Votaw Building, in downtown Morgan Hill
-
The historic Votaw House, in western Morgan Hill
-
Anderson Lake County Park, in the Diablo Range of eastern Morgan Hill
-
El Toro Mountain is a Morgan Hill landmark
-
The 3rd St Plaza, in downtown Morgan Hill
-
Villa Mira Monte, now the seat of the Morgan Hill Historical Society
-
The Votaw Building is a landmark of Downtown Morgan Hill
-
Downtown Morgan Hill at 2nd & Monterrey Streets
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Morgan Hill, CA. Archived from the original on 2014-11-10. Retrieved November 9, 2014.
- ↑ http://www.morgan-hill.ca.gov/index.aspx?NID=62 Archived 2014-08-09 at the Wayback Machine City manager biography
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: Morgan Hill
- ↑ "American FactFinder". United States Census Bureau. Retrieved January 31, 2008.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.