സാൻ ഗബ്രിയേൽ

Coordinates: 34°6′10.14″N 118°5′58.89″W / 34.1028167°N 118.0996917°W / 34.1028167; -118.0996917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഗബ്രിയേൽ, കാലിഫോർണിയ
City of San Gabriel
A busy section of Valley Boulevard
A busy section of Valley Boulevard
പതാക സാൻ ഗബ്രിയേൽ, കാലിഫോർണിയ
Flag
Official seal of സാൻ ഗബ്രിയേൽ, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ സാൻ ഗബ്രിയേൽ, കാലിഫോർണിയ
Motto(s): 
"City With A Mission!"
Location of San Gabriel in Los Angeles County, California
Location of San Gabriel in Los Angeles County, California
സാൻ ഗബ്രിയേൽ, കാലിഫോർണിയ is located in the United States
സാൻ ഗബ്രിയേൽ, കാലിഫോർണിയ
സാൻ ഗബ്രിയേൽ, കാലിഫോർണിയ
Location in the contiguous United States
Coordinates: 34°6′10.14″N 118°5′58.89″W / 34.1028167°N 118.0996917°W / 34.1028167; -118.0996917
Country United States of America
State California
County Los Angeles
IncorporatedApril 24, 1913[1]
നാമഹേതുArchangel Gabriel
ഭരണസമ്പ്രദായം
 • City council[3]Juli Costanzo (mayor)
Chin Ho Liao
John R. Harrington
Denise Menchaca
Jason Pu
 • City managerSteven A. Preston[2]
വിസ്തീർണ്ണം
 • ആകെ4.15 ച മൈ (10.74 ച.കി.മീ.)
 • ഭൂമി4.14 ച മൈ (10.73 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.02%
ഉയരം420 അടി (128 മീ)
ജനസംഖ്യ
 • ആകെ39,718
 • കണക്ക് 
(2016)[7]
40,404
 • ജനസാന്ദ്രത9,747.65/ച മൈ (3,763.96/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
91775, 91776, 91778[8]
Area code626[9]
FIPS code06-67042
GNIS feature IDs1656614, 2411787
വെബ്സൈറ്റ്www.sangabrielcity.com

സാൻ ഗബ്രിയേൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ജൂനിപ്പെറോ സെറ സ്ഥാപിച്ച മിഷൻ ഗബ്രിയേൽ അർക്കാഞ്ചലിനെ അവലംബമാക്കിയാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. ഒരു മതപ്രവർത്തക സംഘത്തിൽനിന്ന് 1852 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ യഥാർത്ഥ ടൗൺഷിപ്പായി സാൻ ഗബ്രിയേലിനു രൂപമാറ്റം സംഭവിച്ചു. സാൻ ഗബ്രിയേൽ നഗരം 1913 ൽ മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കപ്പെട്ടു.

നഗരത്തിന്റെ ആപ്തവാക്യം "എ സിറ്റി വിത്ത് എ മിഷൻ" എന്നതാണ്. പലപ്പോഴും ലോസ് ഏഞ്ചൽസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ "ജന്മസ്ഥലം" എന്ന് ഈ നഗരത്തെ വിളിക്കാറുണ്ട്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,718 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "Office of the City Manager". San Gabriel, CA. ശേഖരിച്ചത് April 11, 2017.
  3. "City Council". San Gabriel, CA. ശേഖരിച്ചത് May 1, 2015.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. "San Gabriel". Geographic Names Information System. United States Geological Survey. ശേഖരിച്ചത് February 19, 2015.
  6. "San Gabriel (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 16, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
  9. "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-18.
"https://ml.wikipedia.org/w/index.php?title=സാൻ_ഗബ്രിയേൽ&oldid=3647147" എന്ന താളിൽനിന്ന് ശേഖരിച്ചത്