കൾവെർ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Culver City, California
City
City of Culver City
Culver City sign at sunset in October 2010
Culver City sign at sunset in October 2010
പതാക Culver City, California
Flag
Official seal of Culver City, California
Seal
ആദർശസൂക്തം: "The Heart of Screenland"
Location of Culver City in Los Angeles County, California.
Location of Culver City in Los Angeles County, California.
Culver City, California is located in the US
Culver City, California
Culver City, California
Location in the United States
Coordinates: 34°0′28″N 118°24′3″W / 34.00778°N 118.40083°W / 34.00778; -118.40083Coordinates: 34°0′28″N 118°24′3″W / 34.00778°N 118.40083°W / 34.00778; -118.40083
CountryUnited States
StateCalifornia
CountyLos Angeles
IncorporatedSeptember 20, 1917[1]
Government
 • MayorJeffrey Cooper
 • Vice mayorThomas Aujero Small
 • City councilJim B. Clarke
Göran Eriksson
Meghan Sahli-Wells
 • City ManagerJohn M. Nachbar[2]
Area[3]
 • Total5.14 ച മൈ (13.31 കി.മീ.2)
 • ഭൂമി5.11 ച മൈ (13.24 കി.മീ.2)
 • ജലം0.03 ച മൈ (0.07 കി.മീ.2)  0.54%
ഉയരം[4]95 അടി (29 മീ)
Population (2010)[5]
 • Total38883
 • കണക്ക് (2016)[6]39,364
 • സാന്ദ്രത7,701.82/ച മൈ (2,973.78/കി.മീ.2)
സമയ മേഖലPacific Time Zone (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC−7)
ZIP codes90230–90233,90066[7]
Area codes310/424[8]
FIPS code06-17568
GNIS feature IDs1652695, 2410276
വെബ്‌സൈറ്റ്www.culvercity.org

കൾവെർ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. നഗരത്തിന് അതിന്റെ സ്ഥാപകനായ ഹാരി കൾവറിൻറെ പേരു നൽകിയിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 38,883 ആയിരുന്നു. ഈ നഗരത്തിൻറെ ഭൂരിഭാഗവും ലോസ് ആഞ്ചലസ് നഗരത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിലും ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകീകരിക്കപ്പെടാത്ത ഏതാനും പ്രദേശങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. വർഷങ്ങളായി ഈ നഗരം സമീപത്തെ 40-ഓളം തുണ്ടു ഭൂമികൾ ഇതിനോടു ചേർക്കുകയും ഇപ്പോഴത്തെ നഗരത്തിൻറെ ചുറ്റളവ് അഞ്ച് ചതുരശ്ര കിലോമീറ്ററായി മാറുകയും ചെയ്തിട്ടുണ്ട്..

അവലംബം[തിരുത്തുക]

  1. "Cities within the County of Los Angeles" (PDF). മൂലതാളിൽ (PDF) നിന്നും June 28, 2014-ന് ആർക്കൈവ് ചെയ്തത്.
  2. "Government, City Manager". Culver City. ശേഖരിച്ചത്: January 4, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: Jul 19, 2017.
  4. "Culver City". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: November 2, 2014.
  5. "Culver City (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും August 17, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: February 18, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത്: 2007-01-18.
  8. "Number Administration System - NPA and City/Town Search Results". ശേഖരിച്ചത്: 2007-01-18.
"https://ml.wikipedia.org/w/index.php?title=കൾവെർ_സിറ്റി&oldid=2663932" എന്ന താളിൽനിന്ന് ശേഖരിച്ചത്