മോണ്ടെബെല്ലൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Montebello, California
City of Montebello
Official seal of Montebello, California
Seal
Location of Montebello in Los Angeles County, California
Location of Montebello in Los Angeles County, California
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/California" does not exist
Coordinates: 34°0′52″N 118°6′52″W / 34.01444°N 118.11444°W / 34.01444; -118.11444Coordinates: 34°0′52″N 118°6′52″W / 34.01444°N 118.11444°W / 34.01444; -118.11444
Country United States
State California
County Los Angeles
IncorporatedOctober 16, 1920[1]
Government
 • MayorVanessa Delgado
Area
 • Total8.37 ച മൈ (21.68 കി.മീ.2)
 • ഭൂമി8.33 ച മൈ (21.58 കി.മീ.2)
 • ജലം0.04 ച മൈ (0.10 കി.മീ.2)  0.48%
ഉയരം200 അടി (61 മീ)
Population
 • Total62,500
 • കണക്ക് 
(2016)[5]
63,335
 • ജനസാന്ദ്രത7,601.42/ച മൈ (2,934.94/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
90640
Area code213 / 323
FIPS code06-48816
GNIS feature IDs1656573, 2411144
വെബ്സൈറ്റ്www.cityofmontebello.com

മോണ്ടെബെല്ലൊ (സ്പാനിഷ് & ഇറ്റാലിയൻ - മനോഹരമായ മലനിര), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഇത് സാൻ ഗബ്രിയേൽ താഴ്വരയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് 8.4 ചതുരശ്ര മൈൽ (22 ചതുരശ്ര കിലോമീറ്റർ ) വിസതൃതിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് 8 മൈൽ (13 കിലോമീറ്റർ) കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഗേറ്റ് വേ നഗരങ്ങളുടെ ഭാഗമായി പരിഗണിക്കപ്പെടുന്ന ഈ നഗരം ഗേറ്റ്വേ സിറ്റീസ് കൗൺസിൽ ഓഫ് ഗവൺമെന്റുകളിലെ ഒരു അംഗവുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മോണ്ടെബെല്ലൊ നഗരം എണ്ണ നിക്ഷേപങ്ങൾക്കു പ്രസിദ്ധമായിരുന്നു.[6] 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 62,500 ജനങ്ങളുണ്ടായിരുന്നു. 2013 ജൂലെ 1 ലെ കണക്കുകൂട്ടലിൽ ജനസംഖ്യ 63,495 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. "Montebello". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 10, 2014.
  4. "Montebello (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഏപ്രിൽ 2, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 25, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. "History". City of Montebello. 1920-10-19. ശേഖരിച്ചത് 2013-03-26.
"https://ml.wikipedia.org/w/index.php?title=മോണ്ടെബെല്ലൊ&oldid=2717160" എന്ന താളിൽനിന്ന് ശേഖരിച്ചത്