പോർട്ടോള വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ടോള വാലി, കാലിഫോർണിയ
Town of Portola Valley
The Portola Valley Town Center, looking towards the East
The Portola Valley Town Center, looking towards the East
Official seal of പോർട്ടോള വാലി, കാലിഫോർണിയ
Seal
Location in San Mateo County and the state of California
Location in San Mateo County and the state of California
പോർട്ടോള വാലി, കാലിഫോർണിയ is located in the United States
പോർട്ടോള വാലി, കാലിഫോർണിയ
പോർട്ടോള വാലി, കാലിഫോർണിയ
Location in the United States
Coordinates: 37°22′30″N 122°13′7″W / 37.37500°N 122.21861°W / 37.37500; -122.21861Coordinates: 37°22′30″N 122°13′7″W / 37.37500°N 122.21861°W / 37.37500; -122.21861
CountryUnited States
StateCalifornia
CountySan Mateo
IncorporatedJuly 14, 1964[1]
Government
 • MayorMaryann Derwin[2]
 • Vice MayorCraig Hughes[2]
വിസ്തീർണ്ണം
 • ആകെ9.10 ച മൈ (23.57 കി.മീ.2)
 • ഭൂമി9.10 ച മൈ (23.56 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0.02%
ഉയരം
459 അടി (140 മീ)
ജനസംഖ്യ
 (2010)
 • ആകെ4,353
 • കണക്ക് 
(2016)[4]
4,550
 • ജനസാന്ദ്രത505.28/ച മൈ (195.09/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94028
Area code650
FIPS code06-58380
GNIS feature ID1659786
വെബ്സൈറ്റ്www.portolavalley.com

പോർട്ടോള വാലി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ സാൻ മറ്റെയോ കൗണ്ടിയിൽപ്പെടുന്നതും 1964ൽ സ്ഥാപിതമായതുമായ ഒരു ഏകീകരിക്കപ്പെട്ടതുമായ പട്ടണമാണ്. 4,000-ൽ കൂടുതൽ ജനസംഖ്യയുള്ള കമ്മ്യൂണിറ്റികളിലെ ആളുകളുടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പട്ടണമായി ഇതിനെ അമേരിക്കൻ കമ്മ്യൂണിറ്റി സർവെ കണക്കാക്കുന്നു. രാജ്യത്ത് പാർപ്പിടവില ഏറ്റവുമധികം കൂടുതലുള്ളതും ഇവിടെയാണ്.[5]

ചരിത്രം[തിരുത്തുക]

1769 ൽ സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിൽ ആദ്യ യൂറോപ്യൻ സംഘവുമായി പര്യവേക്ഷണം നടത്തിയ സ്പാനിഷ് പര്യവേഷകനായ ഗാസ്പർ ഡി പോർട്ടോളയുടെ പേരിനെ അനുസ്മരിച്ചാണ് ഈ സ്ഥലത്തിനു പോർട്ടോളാ വാലി എന്നു നാമകരണം ചെയ്യപ്പെട്ടത്. പട്ടണം 1964 ൽ ഔദ്യോഗികമായി ഏകീകരിക്കപ്പെട്ടു.[6]

ഭൂമിശാസ്ത്രം[തിരുത്തുക]

സാന്താക്രൂസ് മലനിരകളുടെ കിഴക്കൻ ചരിവുകളിൽ സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിലാണ് പോർട്ടോള വാലി സ്ഥിതിചെയ്യുന്നത്.അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും 2013-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. 2.0 2.1 "Town Council". Portola Valley, CA. ശേഖരിച്ചത് December 19, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-quick-facts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "The Top 20 Richest Cities in the U.S." WTOP (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-01-12. ശേഖരിച്ചത് 2018-03-27.
  6. "Portola Valley, CA : History of Portola Valley". www.portolavalley.net (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2017-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-16.
"https://ml.wikipedia.org/w/index.php?title=പോർട്ടോള_വാലി&oldid=3637968" എന്ന താളിൽനിന്ന് ശേഖരിച്ചത്