ചുലാ വിസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുലാ വിസ്റ്റ, കാലിഫോർണിയ
City of Chula Vista
Images from top, left to right: Chula Vista Bayfront, Mattress Train Amphitheatre, HMS Surprise, Third Avenue in Downtown
Images from top, left to right: Chula Vista Bayfront, Mattress Train Amphitheatre, HMS Surprise, Third Avenue in Downtown
പതാക ചുലാ വിസ്റ്റ, കാലിഫോർണിയ
Flag
Official seal of ചുലാ വിസ്റ്റ, കാലിഫോർണിയ
Seal
Nickname(s): 
Lemon Capital of the World[1]
Chula-juana[2]
Location of Chula Vista within San Diego County, California
Location of Chula Vista within San Diego County, California
ചുലാ വിസ്റ്റ, കാലിഫോർണിയ is located in the United States
ചുലാ വിസ്റ്റ, കാലിഫോർണിയ
ചുലാ വിസ്റ്റ, കാലിഫോർണിയ
Location in the United States
Coordinates: 32°37′40″N 117°2′53″W / 32.62778°N 117.04806°W / 32.62778; -117.04806Coordinates: 32°37′40″N 117°2′53″W / 32.62778°N 117.04806°W / 32.62778; -117.04806
Country United States
State California
CountySan Diego
IncorporatedNovember 28, 1911[3]
നാമഹേതുSpanish for "beautiful view"
Government
 • City Council[5]Mayor Mary Casillas Salas
Patricia Aguilar
Pamela Bensoussan
John McCann
Steve Miesen
 • City managerGary Halbert[4]
വിസ്തീർണ്ണം
 • City52.094 ച മൈ (134.925 കി.മീ.2)
 • ഭൂമി49.631 ച മൈ (128.545 കി.മീ.2)
 • ജലം2.463 ച മൈ (6.380 കി.മീ.2)  4.73%
ഉയരം66 അടി (20 മീ)
ജനസംഖ്യ
 • City243,916
 • കണക്ക് 
(2014)[10]
260,988
 • റാങ്ക്2nd in San Diego County
14th in California
75th in the United States
 • ജനസാന്ദ്രത4,700/ച മൈ (1,800/കി.മീ.2)
 • മെട്രോപ്രദേശം
San Diego–Tijuana: 51,05,768
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
91909–91915, 91921
Area code(s)619
FIPS code06-13392
GNIS feature IDs1660481, 2409461
വെബ്സൈറ്റ്www.chulavistaca.gov

ചുലാ വിസ്റ്റ (/ˌlə ˈvɪstə/; Spanish: beautiful view

[11][12]) സാൻഡിയാഗോ മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ നഗരമാണ്. അതുപോലതന്നെ , തെക്കൻ കാലിഫോർണിയയിലെ ഏഴാമത്തെ ഏറ്റവും വലിയ നഗരവും, കാലിഫോർണിയ സംസ്ഥാനത്തിലെ പതിനാലാമത്തെ വലിയ നഗരവും, അമേരിക്കൻ ഐക്യനാടുകളിലെ 76 ആമത്തെ വലിയ നഗരവുമാണിത്. ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 243,916 ആയിരുന്നു.

സാൻറിയാഗോ നഗരമദ്ധ്യത്തിൽനിന്ന് 7.5 മൈൽ (12.1 കിലോമീറ്റർ) മാത്രം ദൂരമുള്ള ഈ നഗരം, മെട്രോപോളിറ്റൻ മേഖലയുടെ തെക്കൻ ഉൾക്കടൽ പ്രദേശത്തെ മെക്സിക്കൻ അതിർത്തിയിൽനിന്ന് 7.5 മൈൽ (12.1 കിലോമീറ്റർ) ദൂരമാണുള്ളത്. ഇത് അമേരിക്കൻ ഐക്യനാടുകളിലെ സമ്പന്നമായ സാമ്പത്തികമേഖലകളിലൊന്നും വിഭിന്നമായ സാംസ്കാരിക മേഖലകളും ഉൾക്കൊള്ളുന്നതാണ്. സാൻ ഡീഗോ ബേയും തീരദേശ മലനിരകളും കൂടിച്ചേർന്നുള്ള പ്രകൃതി സൗന്ദര്യമുള്ള പ്രദേശത്തു സ്ഥിതചെയ്യുന്നതിനാലാണ് ചുലാ വിസ്റ്റയ്ക്ക് ഈ പേരു നൽകിയിരിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിക്കപ്പെട്ട ഈ നഗരത്തലെ സമീപകാലത്തെ ജനസംഖ്യാ വർദ്ധനവ് ദ്രുതഗതിയിലായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ വർഷം മുഴുവനും പ്രവർത്തിക്കുന്ന ഒളിമ്പിക് ട്രെയ്നിങ് സെന്ററുകളിൽ ഒന്നും നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലുൾപ്പെട്ട മാട്രസ് ആംഫിതീയേറ്റർ, ചുല വിസ്റ്റ മരിന, ലിവിംഗ് കോസ്റ്റ് ഡിസ്ക്കവറി സെന്റർ എന്നിവയും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു.[13]

അവലംബം[തിരുത്തുക]

  1. "Heritage Museum". Public Library Chula Vista. City of Chula Vista. 2012. മൂലതാളിൽ നിന്നും December 21, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 29, 2013.
    "Happening Sunday, August 12th". Third Avenue Village. മൂലതാളിൽ നിന്നും July 3, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 29, 2013.
    "Agenda". San Diego Magazine. CurtCo/SDM LLC. 63 (5–8): 134. 2011. ISSN 0036-4045. ശേഖരിച്ചത് March 29, 2013.
    Carpenter, Allan (1993). Facts about the Cities. Wilson. പുറം. 31. ISBN 9780924208003.
  2. Bianca Bruno (October 6, 2010). "Growing up in "Chula-juana"". The Vista. ശേഖരിച്ചത് January 23, 2011.[പ്രവർത്തിക്കാത്ത കണ്ണി]
    Anne-Marie O'Connor (September 11, 2002). "Cross-Border Lifestyle Requires Patience". Los Angeles Times. ശേഖരിച്ചത് March 27, 2011.
    Tom Greeley (April 15, 1985). "S.D. County's Cities Defy The Negatives, Accent The Positives". Los Angeles Times. ശേഖരിച്ചത് March 27, 2011.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  4. "City Manager's Home Page". City of Chula Vista. മൂലതാളിൽ നിന്നും November 20, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 8, 2015.
  5. "Mayor and Council". City of Chula Vista. ശേഖരിച്ചത് February 24, 2015.
  6. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  7. "Chula Vista". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 22, 2014.
  8. Karen Kucher (March 8, 2011). "The faces of San Diego's changing demographics". U-T San Diego. ശേഖരിച്ചത് March 9, 2011.
  9. "Chula Vista (city), California". Quick Facts. United States Census Bureau. 22 April 2015. മൂലതാളിൽ നിന്നും 2012-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2015. Population, 2010 243,916
  10. "Annual Estimates of the Resident Population for Incorporated Places of 50,000 or More, Ranked by July 1, 2014 Population: April 1, 2010 to July 1, 2014 - United States -- Places of 50,000+ Population". American FactFinder. United States Census Bureau. July 1, 2014. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2015.
  11. "About Chula Vista". City of Chula Vista. 2012. മൂലതാളിൽ നിന്നും March 8, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 22, 2013. Chula Vista means "beautiful view" and there is more to see and do here than you can imagine!
  12. "Chula Vista in Perspective, Chapter 3" (PDF). Chula Vista General Plan. City of Chula Vista. ഡിസംബർ 13, 2005. മൂലതാളിൽ (PDF) നിന്നും March 21, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 9, 2011.
  13. Lister, Priscilla (13 October 2014). "Bayfront walk in Chula vista has wildlife, public art". San Diego Union Tribune. ശേഖരിച്ചത് 28 October 2014."Living Coast Discovery Center". U.S. Fish & Wildlife Service. Department of the Interior. 6 March 2013. മൂലതാളിൽ നിന്നും 2017-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 October 2014.
"https://ml.wikipedia.org/w/index.php?title=ചുലാ_വിസ്റ്റ&oldid=3804181" എന്ന താളിൽനിന്ന് ശേഖരിച്ചത്