എൽ കാജൻ

Coordinates: 32°47′54″N 116°57′36″W / 32.79833°N 116.96000°W / 32.79833; -116.96000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ കാജൻ, കാലിഫോർണിയ
City of El Cajon
Office building on El Cajon's Main Street
Office building on El Cajon's Main Street
Official seal of എൽ കാജൻ, കാലിഫോർണിയ
Seal
Motto(s): 
"The Valley of Opportunity"
Location of El Cajon in San Diego County, California.
Location of El Cajon in San Diego County, California.
എൽ കാജൻ, കാലിഫോർണിയ is located in the United States
എൽ കാജൻ, കാലിഫോർണിയ
എൽ കാജൻ, കാലിഫോർണിയ
Location in the United States
Coordinates: 32°47′54″N 116°57′36″W / 32.79833°N 116.96000°W / 32.79833; -116.96000
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Diego
IncorporatedNovember 12, 1912[1]
ഭരണസമ്പ്രദായം
 • MayorBill Wells[2]
വിസ്തീർണ്ണം
 • ആകെ14.48 ച മൈ (37.52 ച.കി.മീ.)
 • ഭൂമി14.48 ച മൈ (37.52 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം433 അടി (132 മീ)
ജനസംഖ്യ
 • ആകെ99,478 (US: 293rd)
 • കണക്ക് 
(2016)[6]
1,03,768
 • ജനസാന്ദ്രത7,163.82/ച മൈ (2,765.94/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92019–92022, 92090
Area code619
FIPS code06-21712
GNIS feature IDs1652701, 2410406
വെബ്സൈറ്റ്www.ci.el-cajon.ca.us

എൽ കാജൻ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻറിയേഗോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പർവതനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിൽ സ്ഥിതിചെയ്യന്ന ഈ നഗരത്തിന്, "ദി ബിഗ് ബോക്സ്" എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട്.[7] "പെട്ടി" അല്ലെങ്കിൽ "മേശവലിപ്പ്" എന്നർത്ഥം വരുന്ന "എൽ കാജൻ" എന്ന സ്പാനിഷ് ഭാഷയിലെ പദത്തിൽനിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്.

ഭൂമിശാസ്ത്രം[തിരുത്തുക]

എൽ കാജൻ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°47′54″N 116°57′36″W / 32.79833°N 116.96000°W / 32.79833; -116.96000 (32.798300, -116.960055) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 14.4 ചതുരശ്ര മൈൽ (37 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഈ നഗരത്തിൻറെ അതിരുകൾ പടിഞ്ഞാറ് സാൻ ഡിയേഗോ, ലാ മെസാ എന്നിവയും തെക്ക് സ്പ്രിംഗ് വാലി, വടക്ക് സാൻറീ, കിഴക്ക് ഏകീകരിക്കപ്പെടാത്ത സാൻ ഡിയേഗോ കൌണ്ടി എന്നിവയാണ്. ഫ്ലെച്ചർ ഹിൽസ്, ബോസ്റ്റോണിയ, റാഞ്ചോ സാൻ ഡിയേഗോ എന്നിവയും ഈ നഗരത്തിൻറെ ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council: Overview". City of El Cajon. Archived from the original on 2018-12-25. Retrieved January 19, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "El Cajon". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  5. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 24, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. El Cajon city history Archived June 13, 2007, at the Wayback Machine.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=എൽ_കാജൻ&oldid=3659066" എന്ന താളിൽനിന്ന് ശേഖരിച്ചത്