ഗ്രോവർ ബീച്ച്
ദൃശ്യരൂപം
City of Grover Beach | |
---|---|
Grover Beach Welcome Sign at the corner of Hwy 1 and West Grand Ave | |
Motto(s): "A great place to spread your wings"[1] | |
Location in San Luis Obispo County and the state of California | |
Coordinates: 35°7′15″N 120°37′10″W / 35.12083°N 120.61944°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Luis Obispo |
Incorporated | December 21, 1959[2] |
• ആകെ | 2.314 ച മൈ (5.995 ച.കി.മീ.) |
• ഭൂമി | 2.310 ച മൈ (5.983 ച.കി.മീ.) |
• ജലം | 0.004 ച മൈ (0.011 ച.കി.മീ.) 0.19% |
ഉയരം | 59 അടി (18 മീ) |
• ആകെ | 13,156 |
• ജനസാന്ദ്രത | 5,700/ച മൈ (2,200/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 93433, 93483 |
Area code | 805 |
FIPS code | 06-31393 |
GNIS feature ID | 1652833 |
വെബ്സൈറ്റ് | www |
ഗ്രോവർ ബീച്ച് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, സാൻ ലൂയിസ് ഓബിസ്പോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ൽ 13,067 ആയിരുന്ന ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 13,156 ആയി വർദ്ധച്ചിരുന്നു.
ചരിത്രം
[തിരുത്തുക]1887 ആഗസ്റ്റ് 1 നു സ്ഥാപിക്കപ്പെട്ട ഗ്രോവർ ബീച്ച് യഥാർത്ഥത്തിൽ അറിയപ്പെട്ടിരുന്നത് ടൗൺ ഓഫ് ഗ്രോവർ എന്നായിരുന്നു. നഗരത്തിൻറെ സ്ഥാപകനായിരുന്ന ഡി.ഡ്ബ്ല്യൂ. ഗ്രോവരുടെ സ്മരണാർത്ഥമാണ് ഈ പേരു നൽകപ്പെട്ടത്.[5]
അവലംബം
[തിരുത്തുക]- ↑ "Official Website of Grover Beach, California". Official Website of Grover Beach, California. Retrieved September 6, 2012.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Grover Beach". Geographic Names Information System. United States Geological Survey. Retrieved February 24, 2015.
- ↑ "Profile for Grover Beach, California, CA". ePodunk. Archived from the original on 2017-06-25. Retrieved September 6, 2012.