ചിക്കൊ, കാലിഫോർണിയ

Coordinates: 39°44′24″N 121°50′8″W / 39.74000°N 121.83556°W / 39.74000; -121.83556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിക്കൊ, കാലിഫോർണിയ
City of Chico
City Plaza in Chico in 2008
City Plaza in Chico in 2008
Official seal of ചിക്കൊ, കാലിഫോർണിയ
Seal
Nickname(s): 
"City of Roses"
Location of Chico in Butte County, California.
Location of Chico in Butte County, California.
ചിക്കൊ, കാലിഫോർണിയ is located in the United States
ചിക്കൊ, കാലിഫോർണിയ
ചിക്കൊ, കാലിഫോർണിയ
Location in the United States
Coordinates: 39°44′24″N 121°50′8″W / 39.74000°N 121.83556°W / 39.74000; -121.83556
CountryUnited States
StateCalifornia
CountyButte
Founded1860[1]
IncorporatedJanuary 8, 1872[2]
സ്ഥാപകൻJohn Bidwell
ഭരണസമ്പ്രദായം
 • City council[6]Mayor Mark Sorensen
Vice Mayor Reanette Fillmer
Andrew Coolidge
Randall Stone
Karl Ory
Ann Schwab
Mark Sorensen
 • City ManagerMark Orme[3]
 • State LegislatorsSen. Jim Nielsen (R)[4]
Asm. James Gallagher (R)[5]
വിസ്തീർണ്ണം
 • City33.45 ച മൈ (86.63 ച.കി.മീ.)
 • ഭൂമി33.28 ച മൈ (86.19 ച.കി.മീ.)
 • ജലം0.17 ച മൈ (0.45 ച.കി.മീ.)  0.52%
ഉയരം197 അടി (60 മീ)
ജനസംഖ്യ
 • City86,187
 • കണക്ക് 
(2016)[10]
91,567
 • ജനസാന്ദ്രത2,751.74/ച മൈ (1,062.44/ച.കി.മീ.)
 • മെട്രോപ്രദേശം
221,117
Demonym(s)Chicoan
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[11]
95926–95929, 95973, 95976
Area code530
FIPS code06-13014
GNIS feature IDs1655890, 2409447
വെബ്സൈറ്റ്www.chico.ca.us

ചിക്കൊ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ബുട്ടെ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 86,187 ആയിരുന്നു. 2000 ലെ സെൻസസിലെ ജനസംഖ്യയായ 59,954 ത്തിൽ നിന്നും 26,233 എന്ന ജനസംഖ്യാ വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തപ്പെട്ടു.

വടക്കൻ സാക്രെമെൻറോ താഴ്വരയിലെ സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെടുന്ന ഈ നഗരം, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ചിക്കോ &, ബിഡ്വെൽ പാർക്ക് എന്നിവയുടെ കേന്ദ്രവുമാണ്. ഈ ഉദ്യാനം രാജ്യത്തെ 26 ആമത്തെ ഏറ്റവും വലിയ മുനിസിപ്പൽ പാർക്കും, 13-ആം സ്ഥാനമുള്ള ഏറ്റവും വലിയ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള ഉദ്യാനവുമാണ്. നഗരത്തിൻറെ 17% പ്രദേശത്തെ ബിഡ്വെൽ പാർക്ക് ഉൾക്കൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. "About". City of Chico. Archived from the original on 2014-11-05. Retrieved November 4, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  3. "City Manager". City of Chico, CA. Archived from the original on 2019-01-09. Retrieved August 27, 2014.
  4. "Senators". State of California. Retrieved March 20, 2013.
  5. "Members Assembly". State of California. Retrieved March 20, 2013.
  6. "City Council - Government". City of Chico. Archived from the original on 2019-01-09. Retrieved December 29, 2014.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  8. "Chico". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
  9. "Chico (city) QuickFacts". United States Census Bureau. Archived from the original on 2012-08-16. Retrieved March 16, 2015.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "ZIP Code(tm) Lookup". United States Postal Service. Retrieved November 20, 2014.
"https://ml.wikipedia.org/w/index.php?title=ചിക്കൊ,_കാലിഫോർണിയ&oldid=4007599" എന്ന താളിൽനിന്ന് ശേഖരിച്ചത്