പാർലിയെർ

Coordinates: 36°36′42″N 119°31′37″W / 36.61167°N 119.52694°W / 36.61167; -119.52694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർലിയർ നഗരം
Official seal of പാർലിയർ നഗരം
Seal
Location in Fresno County and the state of California
Location in Fresno County and the state of California
പാർലിയർ നഗരം is located in the United States
പാർലിയർ നഗരം
പാർലിയർ നഗരം
Location in the United States
Coordinates: 36°36′42″N 119°31′37″W / 36.61167°N 119.52694°W / 36.61167; -119.52694[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyFresno
IncorporatedNovember 15, 1921[2]
ഭരണസമ്പ്രദായം
 • State SenatorAndy Vidak (R)[3]
 • AssemblymemberJoaquin Arambula (D)[4]
 • U. S. Rep.David Valadao (R)[5]
വിസ്തീർണ്ണം
 • ആകെ2.32 ച മൈ (6.00 ച.കി.മീ.)
 • ഭൂമി2.32 ച മൈ (6.00 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം344 അടി (105 മീ)
ജനസംഖ്യ
 (2010)
 • ആകെ14,494
 • കണക്ക് 
(2016)[7]
15,179
 • ജനസാന്ദ്രത6,551.14/ച മൈ (2,529.29/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93648
Area code559
FIPS code06-55856
GNIS feature IDs1659348, 2411376
വെബ്സൈറ്റ്www.parlier.ca.us

പാർലിയർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്‍നോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 11,145 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് രേഖകൾ പ്രകാരം 14,494 ആയി വർദ്ധിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാറ്റിൻ വംശജരുള്ള നഗരങ്ങളിലൊന്നാണിത്. ഭൂരിപക്ഷം പേരും കാലാവസ്ഥാനുസൃതമായുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഈ പ്രദേശത്തെ കാർഷികമേഖലയിൽ അവർ എത്തിച്ചേരുന്ന അവർ താൽക്കാലികമായി വിവിധ ജോലികളിൽ പ്രവേശിക്കുന്നു. സെൽമ[8] നഗരത്തിന് കിഴക്ക്-തെക്കുകിഴക്കായി 5.5 മൈൽ (9 കിലോമീറ്റർ) ദൂരെയായി സ്ഥിതിചെയ്യുന്ന പാർലിയെർ സമുദ്രനിരപ്പിൽനിന്ന് 344 അടി (105 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Parlier". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved April 6, 2013.
  3. "Senators". State of California. Retrieved April 6, 2013.
  4. "Members Assembly". State of California. Retrieved April 6, 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1086. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=പാർലിയെർ&oldid=3636593" എന്ന താളിൽനിന്ന് ശേഖരിച്ചത്