സാൻ ലിയാൻഡ്രോ

Coordinates: 37°43′30″N 122°09′22″W / 37.72500°N 122.15611°W / 37.72500; -122.15611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
San Leandro, California
San Leandro Marina
San Leandro Marina
Location within Alameda County
Location within Alameda County
San Leandro is located in California
San Leandro
San Leandro
Location in the United States
San Leandro is located in the United States
San Leandro
San Leandro
San Leandro (the United States)
Coordinates: 37°43′30″N 122°09′22″W / 37.72500°N 122.15611°W / 37.72500; -122.15611
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyAlameda County
IncorporatedMarch 21, 1872[1]
ഭരണസമ്പ്രദായം
 • MayorPauline Russo Cutter (D)[2]
 • City ManagerChris Zapata[3]
 • State SenateNancy Skinner (D)[4]
 • State AssemblyRob Bonta (D)[5]
 • U.S. CongressBarbara Lee (D)[6]
വിസ്തീർണ്ണം
 • ആകെ15.54 ച മൈ (40.25 ച.കി.മീ.)
 • ഭൂമി13.35 ച മൈ (34.57 ച.കി.മീ.)
 • ജലം2.19 ച മൈ (5.68 ച.കി.മീ.)  14.81%
ഉയരം56 അടി (15 മീ)
ജനസംഖ്യ
 (2010)
 • ആകെ84,950
 • കണക്ക് 
(2016)[9]
90,465
 • ജനസാന്ദ്രത6,777.93/ച മൈ (2,616.98/ച.കി.മീ.)
സമയമേഖലUTC–8 (Pacific Standard Time Zone)
 • Summer (DST)UTC–7 (Pacific Daylight Time)
ZIP Codes
94577–94579
ഏരിയ കോഡ്510
FIPS code06-68084
GNIS feature IDs232427, 1659582, 2411794
വെബ്സൈറ്റ്www.sanleandro.org

സാൻ ലിയാൻഡ്രോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അലമേഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ പ്രാന്തനഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടലിന്റെ കിഴക്കൻ തീരത്തായി വടക്കു പടിഞ്ഞാറ് ഓക്ലാൻഡിനും തെക്കുകിഴക്ക് ഹെയ്‍വാർഡിനും മദ്ധ്യത്തിലായാണ് ഈ നഗരം നിലനിൽക്കുന്നത്.

ചരിത്രം[തിരുത്തുക]

ബിസി 3500 നും 2500 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ‍ വന്നെത്തിയ ഒഹ്‍ലോൺ ജനതയുടെ പൂർവ്വികരാണ് പിന്നീട് സാൻ ലിയാൻഡ്രോ നഗരമായി വികസിച്ച ഈ പ്രദേശത്തെ ആദിമനിവാസികൾ.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved മാർച്ച് 27, 2013.
  2. "City Council". City of San Leandro. Archived from the original on 2019-12-30. Retrieved March 18, 2013.
  3. "City Manager". City of San Leandro. Archived from the original on 2016-03-28. Retrieved March 18, 2013.
  4. "Senators". State of California. Retrieved March 18, 2013.
  5. "Members Assembly". State of California. Retrieved March 18, 2013.
  6. "California's 13-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 13, 2013.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  8. "San Leandro". Geographic Names Information System. United States Geological Survey.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാൻ_ലിയാൻഡ്രോ&oldid=3809077" എന്ന താളിൽനിന്ന് ശേഖരിച്ചത്