റെഡ് ബ്ലഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Red Bluff
Historic downtown building (2009)
Historic downtown building (2009)
Motto(s): 
"A Great Place To Live"
Location in California (left) and Tehama County (right)
Location in California (left) and Tehama County (right)
City of Red Bluff is located in the US
City of Red Bluff
City of Red Bluff
Location in the United States
City of Red Bluff is located in California
City of Red Bluff
City of Red Bluff
City of Red Bluff (California)
Coordinates: 40°10′36″N 122°14′17″W / 40.17667°N 122.23806°W / 40.17667; -122.23806Coordinates: 40°10′36″N 122°14′17″W / 40.17667°N 122.23806°W / 40.17667; -122.23806
CountryUnited States
StateCalifornia
CountyTehama
IncorporatedMarch 31, 1876[1]
Area
 • City7.68 ച മൈ (19.88 കി.മീ.2)
 • ഭൂമി7.56 ച മൈ (19.59 കി.മീ.2)
 • ജലം0.11 ച മൈ (0.30 കി.മീ.2)  1.48%
ഉയരം305 അടി (93 മീ)
Population
 • City14,076
 • കണക്ക് 
(2016)[5]
14,158
 • ജനസാന്ദ്രത1,872.01/ച മൈ (722.83/കി.മീ.2)
 • നഗരപ്രദേശം18,434
Time zoneUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
96080
Area code530
FIPS code06-59892
GNIS feature IDs277581, 2411527
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

റെഡ് ബ്ലഫ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, തെഹാമ കൗണ്ടിയിലുൾപ്പെട്ട ഒരു ഒരു നഗരമാണ്.[6] 2000 സെൻസസ് പ്രകാരം 13,147 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 14,076 ആയി വർദ്ധിച്ചിരുന്നു. ഈ നഗരം സാക്രമെൻറോയ്ക്ക് 131 മൈൽ (211 കിലോമീറ്റർ) വടക്കായും റെഡ്ഡിംഗ് നഗരത്തിന് 31 മൈൽ (50 കിലോമീറ്റർ) തെക്കായും സ്ഥിതിചെയ്യുന്ന ഈ നഗരത്തെ രണ്ടായി പകുത്ത് ഇൻറർസ്റ്റേറ്റ് 5 പാത കടന്നുപോകുന്നു. അപ്പർ സാക്രാമെൻറോ നദിയുടെ തീരത്താണ് റെഡ് ബ്ലഫ് നഗരം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് ലിയോഡോഷ്യ എന്നറിയപ്പെട്ടിരുന്ന ഈ നഗരം 1853 ൽ കവർട്സ്ബർഗ്ഗ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പേര് 1854 ലാണ് നിലവിൽവന്നത്.[7]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 24, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 28, 2017.
  3. "Red Bluff". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 20, 2014.
  4. "Red Bluff (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ജനുവരി 25, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 9, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. "Find a County". National Association of Counties. മൂലതാളിൽ നിന്നും മേയ് 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 7, 2011.
  7. Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 386. ISBN 9780403093182.
"https://ml.wikipedia.org/w/index.php?title=റെഡ്_ബ്ലഫ്&oldid=2677318" എന്ന താളിൽനിന്ന് ശേഖരിച്ചത്