പാരമൗണ്ട്
ദൃശ്യരൂപം
പാരമൗണ്ട്, കാലിഫോർണിയ | |
---|---|
City of Paramount | |
Location of Paramount in Los Angeles County, California | |
Coordinates: 33°54′0″N 118°10′0″W / 33.90000°N 118.16667°W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | January 30, 1957[1] |
• City council | Mayor Tom Hansen[2] Gene Daniels Diane J. Martinez Daryl Hofmeyer Peggy Lemons |
• ആകെ | 4.84 ച മൈ (12.53 ച.കി.മീ.) |
• ഭൂമി | 4.73 ച മൈ (12.25 ച.കി.മീ.) |
• ജലം | 0.11 ച മൈ (0.29 ച.കി.മീ.) 2.28% |
ഉയരം | 69 അടി (21 മീ) |
(2010) | |
• ആകെ | 54,098 |
• കണക്ക് (2016)[4] | 54,909 |
• ജനസാന്ദ്രത | 11,611.12/ച മൈ (4,482.96/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 90723[5] |
Area code | 562[6] |
FIPS code | 06-55618 |
GNIS feature ID | 1652771 |
വെബ്സൈറ്റ് | www |
പാരമൗണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ ജനസംഖ്യയായ 55,266 നിന്ന് 2010 ലെ സെൻസസിൽ ജനസംഖ്യ 54,098 ആയി കുറഞ്ഞിരുന്നു. പാരമൌണ്ട് നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്. ഈ നഗരത്തിൻറെ പടിഞ്ഞാറു വശത്ത് കോംപ്റ്റൺ, ലിൻവുഡ് എന്നീ നഗരങ്ങളും വടക്കു വശത്ത് സൌത്ത് ഗേറ്റ്, ഡോവ്‍നി എന്നീ നഗരങ്ങളും കിഴക്കും തെക്കും ബെൽഫ്ലവറും തെക്കു വശത്ത് ലോംഗ് ബീച്ചുമാണ് ഈ നഗരത്തിൻറെ അതിർത്തികൾ.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
- ↑ "Paramount City Council". Archived from the original on 2013-08-29. Retrieved 2009-03-31.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-24. Retrieved 2007-01-18.