യൂകൈപ്പ
Jump to navigation
Jump to search
Yucaipa, California | |
---|---|
City of Yucaipa | |
![]() Yucaipa City Hall, with San Bernardino Peak in the background | |
![]() Location in San Bernardino County and the state of California | |
Coordinates: 34°02′01″N 117°02′35″W / 34.03361°N 117.04306°WCoordinates: 34°02′01″N 117°02′35″W / 34.03361°N 117.04306°W | |
Country | ![]() |
State | ![]() |
County | San Bernardino |
Incorporated | November 27, 1989[1] |
Government | |
• Mayor | Denise Hoyt (Since November 2012)[2] |
വിസ്തീർണ്ണം | |
• ആകെ | 27.893 ച മൈ (72.244 കി.മീ.2) |
• ഭൂമി | 27.888 ച മൈ (72.231 കി.മീ.2) |
• ജലം | 0.005 ച മൈ (0.013 കി.മീ.2) 0.02% |
ഉയരം | 2,618 അടി (798 മീ) |
ജനസംഖ്യ (2010) | |
• ആകെ | 51,367 |
• ജനസാന്ദ്രത | 1,800/ച മൈ (710/കി.മീ.2) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 92399 |
Area code(s) | 909 |
FIPS code | 06-87042 |
GNIS feature ID | 1652818 |
വെബ്സൈറ്റ് | yucaipa |
യൂകൈപ്പ (/juːˈkaɪpə/ ew-ky-pə) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ളതും സാൻ ബർനാർഡിനോ പട്ടണത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്കു സ്ഥിതി ചെയ്യുന്നതുമായ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാകണക്കുകൾ അനുസരിച്ച് 51,367 ആയിരുന്നു. ഈ പ്രദേശം വളരെക്കാലം ഒരുവലിയ വിഭാഗം സെറാനോ ഇന്ത്യൻസിൻറെ ജന്മദേശമായിരുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറേ ദിക്കിൽ തെക്കുകിഴക്കൻ കാലിഫോർണിയിലാണ് യുകൈപ്പ സ്ഥിതി ചെയ്യുന്നത്. ലോസ് ആഞ്ചെലസിൽനിന്ന് ഏകദേശം 80 mile (130 കി.മീ) കിഴക്കായിട്ടാണിത്. പട്ടണത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 2,600 അടി (790 മീ) ആണ്. .
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ വ്യാസം According to the 27.8 square mile (72 കി.m2) ആണ്. ഇതിൽ 0.04 ശതമാനം ജലം ഉൾപ്പെട്ടിരിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
- ↑ City of Yucaipa web site
- ↑ U.S. Census