യോർബ ലിൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോർബ ലിൻഡ, കാലിഫോർണിയ.
Official seal of യോർബ ലിൻഡ, കാലിഫോർണിയ.
Seal
Motto(s): 
Land of gracious living[1]
Location within California and Orange County
Location within California and Orange County
Coordinates: 33°53′19″N 117°48′48″W / 33.888551°N 117.813231°W / 33.888551; -117.813231Coordinates: 33°53′19″N 117°48′48″W / 33.888551°N 117.813231°W / 33.888551; -117.813231
CountryUnited States
StateCalifornia
CountyOrange
IncorporatedNovember 2, 1967[2]
Government
 • City CouncilMayor Peggy Huang
 • City managerMark Pulone
വിസ്തീർണ്ണം
 • ആകെ19.86 ച മൈ (51.44 കി.മീ.2)
 • ഭൂമി19.31 ച മൈ (50.01 കി.മീ.2)
 • ജലം0.55 ച മൈ (1.44 കി.മീ.2)  2.67%
ഉയരം381 അടി (116 മീ)
ജനസംഖ്യ
 • ആകെ64,234
 • കണക്ക് 
(2016)[6]
68,235
 • ജനസാന്ദ്രത3,534.03/ച മൈ (1,364.48/കി.മീ.2)
Demonym(s)Yorba Lindan
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92885–92887
Area codes657/714
FIPS code06-86832
GNIS feature IDs1652817, 2412321
FlowerRose
TreeAvocado
വെബ്സൈറ്റ്ci.yorba-linda.ca.us

യോർബ ലിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ പ്രാന്തപ്രദേശമായ ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 37 മൈൽ (60 കിലോമീറ്റർ) തെക്കു കിഴക്കായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 64,234 ആയിരുന്നു. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നത് യോർബ ലിൻഡ നഗരത്തിലാണ്.

അവലംബം[തിരുത്തുക]

  1. Yuskaitis, Linda (November 18, 1990). "Gracious Living and Rapid Growth : Yorba Linda: Although it is Orange County's fastest-growing city, people come here for the quiet neighborhoods and open space". Los Angeles Times. ശേഖരിച്ചത് April 1, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. "Yorba Linda". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 4, 2014.
  5. "United States Census Bureau - Quick Facts". ശേഖരിച്ചത് 6 August 2016.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=യോർബ_ലിൻഡ&oldid=3264993" എന്ന താളിൽനിന്ന് ശേഖരിച്ചത്