യോളോ കൌണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yolo County, California
County of Yolo
YoloCourthouse.jpg Sacramento-river-bank-pyramid-20.4.jpg
UC Davis Mondavi Center.jpg Winters.jpg
Smaller canada-geese-and-skyline.jpg
Images, from top down, left to right: The former Yolo County Courthouse in Woodland, The Ziggurat in West Sacramento, Mondavi Center on the UC Davis campus, Downtown Winters, Canada Geese at the Yolo Bypass Wildlife Area
പതാക Yolo County, California
Flag
Official seal of Yolo County, California
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
CountryUnited States
StateCalifornia
RegionSacramento Valley
CSAGreater Sacramento
IncorporatedFebruary 18, 1850[1]
County seatWoodland
Largest cityDavis (population)
West Sacramento (area)
വിസ്തീർണ്ണം
 • ആകെ1,024 ച മൈ (2,650 കി.മീ.2)
 • ഭൂമി1,015 ച മൈ (2,630 കി.മീ.2)
 • ജലം8.9 ച മൈ (23 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം3,123 അടി (952 മീ)
ജനസംഖ്യ
 • ആകെ2,00,849
 • കണക്ക് 
(2015)[3]
2,13,016
 • ജനസാന്ദ്രത200/ച മൈ (76/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes530, 916
FIPS code06-113
GNIS feature ID277321
വെബ്സൈറ്റ്www.yolocounty.org

യോളോ കൌണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൌണ്ടിയാണ്. ഔദ്യോഗികമായി “ദ കൌണ്ടി ആഫ് യോളോ” എന്ന പേരില്അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 200,849 ആണ്. വുഡ്‍ലാൻറിലാണ് കൌണ്ടിസീറ്റ്.

CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ സാക്രെമെൻറോ-റോസ്‍വില്ലെ-ആർക്കേഡിലാണ് യോളോ കൌണ്ടി ഉൾക്കൊള്ളുന്നത്. യോളോ കൌണ്ടിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രാമീണ മേഖലയിലെ കാർഷിക പ്രദേശങ്ങളാണ്.    

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. ശേഖരിച്ചത് February 6, 2015.
  2. "Little Blue Ridge". Peakbagger.com. ശേഖരിച്ചത് February 5, 2015.
  3. 3.0 3.1 "American Fact Finder - Results". United States Census Bureau. ശേഖരിച്ചത് April 6, 2016.
"https://ml.wikipedia.org/w/index.php?title=യോളോ_കൌണ്ടി&oldid=3677656" എന്ന താളിൽനിന്ന് ശേഖരിച്ചത്