അപ്ലാൻറ്, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Upland, California
City of Upland
Upland City Hall (left) and Upland Public Library (right)
Upland City Hall (left) and Upland Public Library (right)
Official seal of Upland, California
Seal
ഔദ്യോഗിക ലോഗോ Upland, California
Nickname(s): 
The City of Gracious Living
Location in San Bernardino County in the state of California
Location in San Bernardino County in the state of California
Upland is located in the United States
Upland
Upland
Location in the United States
Coordinates: 34°6′N 117°39′W / 34.100°N 117.650°W / 34.100; -117.650
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
IncorporatedMay 15, 1906[1]
Government
 • MayorDebbie Stone[2]
വിസ്തീർണ്ണം
 • ആകെ15.62 ച മൈ (40.45 കി.മീ.2)
 • ഭൂമി15.58 ച മൈ (40.36 കി.മീ.2)
 • ജലം0.03 ച മൈ (0.09 കി.മീ.2)  0.21%
ഉയരം1,237 അടി (377 മീ)
ജനസംഖ്യ
 • ആകെ73,732
 • കണക്ക് 
(2019)[6]
77,140
 • ജനസാന്ദ്രത4,950.27/ച മൈ (1,911.31/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
91784–91786
Area code909
FIPS code06-81344
GNIS feature IDs1661606, 2412137
വെബ്സൈറ്റ്www.ci.upland.ca.us

അപ്പ്ലാൻറ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. ഈ മുനിസിപ്പാലിറ്റി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,242 അടി (379 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 73,732 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്നു ജനസംഖ്യയായ 68,393 നേക്കാൾ കൂടുതലായിരുന്നു. മുമ്പ് നോർത്ത് ഒൻറാറിയോ എന്നു നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ നഗരം 1906 മേയ് 15-ന് സംയോജിപ്പിക്കപ്പെട്ടു. സാൻ ഗബ്രിയേൽ പർവതനിരകളിലെ ഏറ്റവും ഉയർന്ന ഭാഗത്തെ താഴ്വരയിലാണ് അപ്പ്ലാൻറ് നിലകൊള്ളുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "City Council". City of Upland. മൂലതാളിൽ നിന്നും ഡിസംബർ 30, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 29, 2014.
  3. "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 1, 2020.
  4. "Upland". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 18, 2014.
  5. "Upland (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും മാർച്ച് 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 20, 2015.
  6. "Population and Housing Unit Estimates". United States Census Bureau. May 24, 2020. ശേഖരിച്ചത് May 27, 2020.
"https://ml.wikipedia.org/w/index.php?title=അപ്ലാൻറ്,_കാലിഫോർണിയ&oldid=3403513" എന്ന താളിൽനിന്ന് ശേഖരിച്ചത്