മെൻഡോട്ട

Coordinates: 36°45′13″N 120°22′54″W / 36.75361°N 120.38167°W / 36.75361; -120.38167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെൻഡോട്ട, കാലിഫോർണിയ
City of Mendota
Welcome sign at south end of Mendota along Highway 180
Welcome sign at south end of Mendota along Highway 180
Official seal of മെൻഡോട്ട, കാലിഫോർണിയ
Current seal
ഔദ്യോഗിക ലോഗോ മെൻഡോട്ട, കാലിഫോർണിയ
Former seal
Location in Fresno County and the U.S. state of California
Location in Fresno County and the U.S. state of California
മെൻഡോട്ട, കാലിഫോർണിയ is located in the United States
മെൻഡോട്ട, കാലിഫോർണിയ
മെൻഡോട്ട, കാലിഫോർണിയ
Location in the United States
Coordinates: 36°45′13″N 120°22′54″W / 36.75361°N 120.38167°W / 36.75361; -120.38167
CountryUnited States
StateCalifornia
CountyFresno
IncorporatedJune 17, 1942[1]
ഭരണസമ്പ്രദായം
 • MayorRolando Castro[2]
 • Mayor pro temVictor Martinez[2]
 • State senatorJean Fuller (R)[3]
 • State assemblymanJoaquin Arambula (D)[4]
 • CongressmanDavid Valadao (R)[5]
വിസ്തീർണ്ണം
 • ആകെ3.30 ച മൈ (8.54 ച.കി.മീ.)
 • ഭൂമി3.30 ച മൈ (8.54 ച.കി.മീ.)
 • ജലം0.00 ച മൈ (0.01 ച.കി.മീ.)  0.10%
ഉയരം174 അടി (53 മീ)
ജനസംഖ്യ
 (2010)
 • ആകെ11,014
 • കണക്ക് 
(2016)[8]
11,418
 • ജനസാന്ദ്രത3,464.20/ച മൈ (1,337.67/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
93640
ഏരിയ കോഡ്559
FIPS code06-46828
GNIS feature IDs1656159, 2411078
വെബ്സൈറ്റ്ci.mendota.ca.us
Slogan: The Cantaloupe Center of the World

മെൻഡോട്ട അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്നോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,014 ആയിരുന്നു. ഈ കാർഷിക നഗരത്തിലൂടെയാണ് സംസ്ഥാന പാത 180, 33 എന്നിവ കടന്നുപോകുന്നത്. ഫയർബൌ[9] നഗരത്തിന് 8.5 മൈൽ (14 കിലോമീറ്റർ) തെക്ക്-തെക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്ന് 174 അടി (53 മീറ്റർ)[7] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California towns by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved April 6, 2013.
  2. 2.0 2.1 "Government". City of Mendota. Archived from the original on 2020-02-17. Retrieved July 13, 2017.
  3. "Senators". State of California. Retrieved April 6, 2013.
  4. "Members Assembly". State of California. Retrieved April 6, 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. 7.0 7.1 "Mendota". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1070. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=മെൻഡോട്ട&oldid=3994970" എന്ന താളിൽനിന്ന് ശേഖരിച്ചത്