ഗ്ലെൻ കൗണ്ടി
ദൃശ്യരൂപം
ഗ്ലെൻ കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Glenn | |||||
| |||||
| |||||
![]() Location in the U.S. state of California | |||||
![]() California's location in the United States | |||||
Country | ![]() | ||||
State | ![]() | ||||
Region | Sacramento Valley | ||||
Incorporated | 1891 | ||||
പ്രശസ്തം | Hugh J. Glenn | ||||
County seat | Willows | ||||
Largest city | Orland | ||||
വിസ്തീർണ്ണം | |||||
• ആകെ | 1,327 ച മൈ (3,440 ച.കി.മീ.) | ||||
• ഭൂമി | 1,314 ച മൈ (3,400 ച.കി.മീ.) | ||||
• ജലം | 13 ച മൈ (30 ച.കി.മീ.) | ||||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 7,451 അടി (2,271 മീ) | ||||
ജനസംഖ്യ | |||||
• ആകെ | 28,122 | ||||
• ഏകദേശം (2016)[3] | 28,085 | ||||
• ജനസാന്ദ്രത | 21/ച മൈ (8.2/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Standard Time) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
Area code | 530 | ||||
FIPS code | 06-021 | ||||
GNIS feature ID | 277275 | ||||
വെബ്സൈറ്റ് | Glenn County, California |
ഗ്ലെൻ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 28,122 ആയിരുന്നു. കൌണ്ടിയുടെ മുഖ്യകാര്യാലയം വില്ലോസ് നഗരത്തിലാണ്. കാലിഫോർണിയ മദ്ധ്യ താഴ്വരയുടെ വടക്കുഭാഗത്തുള്ള സാക്രമെൻറോ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Black Butte". Peakbagger.com. Retrieved April 8, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.