സൗത്ത് ലേക് തഹോയ്

Coordinates: 38°56′24″N 119°58′37″W / 38.94000°N 119.97694°W / 38.94000; -119.97694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of South Lake Tahoe
South Lake Tahoe near Heavenly Village
South Lake Tahoe near Heavenly Village
Location in El Dorado County and the state of California
Location in El Dorado County and the state of California
City of South Lake Tahoe is located in the United States
City of South Lake Tahoe
City of South Lake Tahoe
Location in the United States
Coordinates: 38°56′24″N 119°58′37″W / 38.94000°N 119.97694°W / 38.94000; -119.97694[1]
CountryUnited States
State California
CountyEl Dorado
IncorporatedNovember 30, 1965[2]
ഭരണസമ്പ്രദായം
 • MayorBrooke Laine [3]
 • State SenateTed Gaines (R)[4]
 • State AssemblyFrank Bigelow (R)[5]
 • U.S. CongressTom McClintock (R)[6]
വിസ്തീർണ്ണം
 • ആകെ16.60 ച മൈ (42.99 ച.കി.മീ.)
 • ഭൂമി10.16 ച മൈ (26.31 ച.കി.മീ.)
 • ജലം6.44 ച മൈ (16.68 ച.കി.മീ.)  38.80%
ഉയരം6,237 അടി (1,901 മീ)
ജനസംഖ്യ
 (2010)
 • ആകെ21,403
 • കണക്ക് 
(2016)[9]
21,717
 • ജനസാന്ദ്രത2,137.92/ച മൈ (825.45/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
96150
ഏരിയ കോഡ്530
FIPS code06-73108
GNIS feature IDs1659822, 2411938
വെബ്സൈറ്റ്www.cityofslt.us

സൗത്ത് ലേക് തഹോയ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിയേറ നെവാദയിൽ സ്ഥിതിചെയ്യുന്നതും എൽ ഡൊറാഡോ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. പേരു സൂചിപ്പിക്കുന്നതുപോലെ ഈ നഗരം തഹോയ് തടാകത്തിന്റെ തെക്കൻ തീരത്താണു സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 23,609 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം21,403 ആയി കുറഞ്ഞിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണം 16.6 ചതുരശ്ര മൈൽ (43 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 10.2 ചതുരശ്ര മൈൽ (26 ചതരുരശ്ര കിലോമീറ്റർ) കരഭൂമിയും 6.4 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 38.80 ശതമാനം ഭാഗം വെള്ളവുമാണ്. സമുദ്രനിരപ്പിൽ‌നിന്ന് ഏകദേശം 6,237 അടി (1,901 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 5, 2013.
  3. "City Council | South Lake Tahoe, CA - Official Website". www.cityofslt.us. Retrieved 2019-02-09.
  4. "Senators". State of California. Retrieved April 5, 2013.
  5. "Members Assembly". State of California. Retrieved April 5, 2013.
  6. "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 3, 2013.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
  8. "South Lake Tahoe". Geographic Names Information System. United States Geological Survey.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സൗത്ത്_ലേക്_തഹോയ്&oldid=3264281" എന്ന താളിൽനിന്ന് ശേഖരിച്ചത്