ഗാൾട്ട്

Coordinates: 38°15′39″N 121°18′11″W / 38.26083°N 121.30306°W / 38.26083; -121.30306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Galt
Location of Galt in Sacramento County, California.
Location of Galt in Sacramento County, California.
City of Galt is located in the United States
City of Galt
City of Galt
Location in the United States
Coordinates: 38°15′39″N 121°18′11″W / 38.26083°N 121.30306°W / 38.26083; -121.30306
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySacramento
IncorporatedAugust 16, 1946[1]
ഭരണസമ്പ്രദായം
 • MayorLori Heuer[2]
 • Vice MayorMark Crews[2]
 • Chief of PoliceTod Sockman
 • City TreasurerShaun L. Farrell, CCMT
വിസ്തീർണ്ണം
 • ആകെ6.01 ച മൈ (15.56 ച.കി.മീ.)
 • ഭൂമി6.00 ച മൈ (15.53 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.23%
ഉയരം
47 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ23,647
 • കണക്ക് 
(2016)[4]
25,633
 • ജനസാന്ദ്രത4,275.73/ച മൈ (1,650.87/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95632
ഏരിയ കോഡ്209
FIPS code06-28112
GNIS feature ID0277522
വെബ്സൈറ്റ്http://www.ci.galt.ca.us

ഗാൾട്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാക്രാമെന്റോ കൗണ്ടിയിലെ ഒരു നഗരമാണ്. സാക്രമെന്റോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് ഈ നഗരം. 2010 ലെ സെൻസസ് രേഖകൾ പ്രകാരം നഗരജനസംഖ്യ 23,647 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന 19,472 നേക്കാൾ ഇക്കാലത്ത് ജനസംഖ്യ ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗാൾട്ട് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°15′39″N 121°18′11″W / 38.260842°N 121.303122°W / 38.260842; -121.303122 ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 5.9 ചതുരശ്ര മൈലാണ് (15 ചതുരശ്ര കിലോമീറ്റർ) ആണ്. ആകെ കരപ്രദേശത്തിന്റെ 0.23 ശതമാനം ജലം ഉൾപ്പെട്ടതാണ്. സക്രാമെന്റോ, സാൻ ജോവാക്വിൻ കൌണ്ടികളിലെ സംയോജിപ്പിക്കപ്പെടാത്ത മേഖലകളാൽ ഈ നഗരം പൂർണമായും വലയം ചെയ്യപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 "City Council". City of Galt, California. Archived from the original on 2017-10-12. Retrieved January 4, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഗാൾട്ട്&oldid=4082660" എന്ന താളിൽനിന്ന് ശേഖരിച്ചത്