സിട്രസ് ഹൈറ്റ്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Citrus Heights, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിട്രസ് ഹൈറ്റ്സ് നഗരം
Location of Citrus Heights in Sacramento County, California.
Location of Citrus Heights in Sacramento County, California.
സിട്രസ് ഹൈറ്റ്സ് നഗരം is located in the US
സിട്രസ് ഹൈറ്റ്സ് നഗരം
സിട്രസ് ഹൈറ്റ്സ് നഗരം
Location in the United States
Coordinates: 38°42′N 121°17′W / 38.700°N 121.283°W / 38.700; -121.283Coordinates: 38°42′N 121°17′W / 38.700°N 121.283°W / 38.700; -121.283
Country United States
State California
CountySacramento
IncorporatedJanuary 1, 1997[1]
Government
 • MayorJeff Slowey[2]
Area
 • Total14.23 ച മൈ (36.85 കി.മീ.2)
 • ഭൂമി14.23 ച മൈ (36.85 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം167 അടി (51 മീ)
Population
 • Total83,301
 • കണക്ക് 
(2016)[6]
87,432
 • ജനസാന്ദ്രത6,144.63/ച മൈ (2,372.53/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
95610, 95611 (PO Box only), 95621
Area code916
FIPS code06-13588
GNIS feature ID1655900
വെബ്സൈറ്റ്www.citrusheights.net

സിട്രസ് ഹൈറ്റ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാക്രമെൻറോ കൌണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,301 ആയിരുന്നു. ഇത് രണ്ടായിരത്തിലെ സെൻസസിൽ രേഖപ്പെടുത്തിയിരുന്ന 85,071 നേക്കാൾ കുറവായിരുന്നു. സാക്രമെൻറോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ നഗരം.

ഭൂമിശാസ്ത്രം[തിരുത്തുക]

സിട്രസ് ഹൈറ്റ്സ് നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 38°42′N 121°17′W / 38.700°N 121.283°W / 38.700; -121.283 (38.6947, -121.2905).ആണ്.[7] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണം 14.2 ചതുരശ്ര മൈൽ (37 ചതരുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയാണ്. സാക്രമെൻറോ കൌണ്ടിയിലെ അഞ്ചാമത്തെ നഗരമായി ഇത് സംയോജിപ്പിക്കപ്പെട്ടത് 1997 ജനുവരി 2 നാണ്. (ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇത് ജനുവരി 1 ആണ്.)

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Members". Citrus Heights, CA. ശേഖരിച്ചത് December 16, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Citrus Heights". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 16, 2014.
  5. "Citrus Heights (city) QuickFacts". United States Census Bureau. ശേഖരിച്ചത് March 19, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.

}}

"https://ml.wikipedia.org/w/index.php?title=സിട്രസ്_ഹൈറ്റ്‍സ്&oldid=3142596" എന്ന താളിൽനിന്ന് ശേഖരിച്ചത്