ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ
ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ | |||
---|---|---|---|
City of Huntington Beach[2] | |||
![]() Aerial view of Huntington Beach, Brookhurst Street & Pacific Coast Highway in April 2008. | |||
| |||
Nickname(s): | |||
![]() Location of Huntington Beach in Orange County, California. | |||
Coordinates: 33°41′34″N 118°0′1″W / 33.69278°N 118.00028°WCoordinates: 33°41′34″N 118°0′1″W / 33.69278°N 118.00028°W | |||
Country | ![]() | ||
State | ![]() | ||
County | ![]() | ||
Incorporated | February 17, 1909[4] | ||
നാമഹേതു | Henry E. Huntington | ||
Government | |||
• City council[9] | Mike Posey, Mayor[5] Patrick Brenden Barbara Delgleize Jill Hardy Billy O'Connell Erik Peterson Lyn Semeta | ||
• City attorney | Michael E. Gates[6] | ||
• City treasurer | Alisa Cutchen[7] | ||
• City clerk | Robin Estanislau[8] | ||
വിസ്തീർണ്ണം | |||
• ആകെ | 32.12 ച മൈ (83.20 കി.മീ.2) | ||
• ഭൂമി | 26.94 ച മൈ (69.77 കി.മീ.2) | ||
• ജലം | 5.19 ച മൈ (13.43 കി.മീ.2) 16.10% | ||
ഉയരം | 39 അടി (12 മീ) | ||
ജനസംഖ്യ | |||
• ആകെ | 1,89,992 | ||
• കണക്ക് (2016) | 2,00,652 | ||
• റാങ്ക് | 4th in Orange County 22nd in California | ||
• ജനസാന്ദ്രത | 7,448.66/ച മൈ (2,875.92/കി.മീ.2) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[13] | 92605, 92615, 92646–92649 | ||
Area codes | 562, 657/714 | ||
FIPS code | 06-36000 | ||
GNIS feature IDs | 1652724, 2410811 | ||
വെബ്സൈറ്റ് | huntingtonbeachca |
ഹണ്ടിംഗ്ടൺ ബീച്ച് അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തിലുള്ള ഓറഞ്ച് കൗണ്ടിയിലെ സമുദ്രതീരത്തുള്ള നഗരമാണിത്. ഹെൻറി ഇ.ഹണ്ടിംഗ്ടൺ എന്ന അമേരിക്കൻ വ്യാപാരിയാണ് ഈ നഗരത്തിന് ഈ പേർ നല്കിയത്. 2010 ലെ സെൻസസ് പ്രകാരം ഓറഞ്ച് കൗണ്ടിയിലെ 189,992 ജനസംഖ്യയുള്ള ഈ ബീച്ച് ലോസ് ആഞ്ചെലസ്-ലോങ് ബീച്ച് അനഹെമിലെയും സി.എ. മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെയും ജനസംഖ്യയിൽ ഏഴാം സ്ഥാനത്ത് നില്ക്കുന്ന നഗരമാണ്. 2014-ൽ ഈ ബീച്ച് നിലവിൽ വരുമ്പോൾ ജനസംഖ്യ 200,809 ആയിരുന്നു.[14] പടിഞ്ഞാറ് ബോൾസ ചിക്ക ബേസിൻ സ്റ്റേറ്റ് മറൈൻ കൺസർവേഷൻ ഏരിയയും, തെക്ക്-പടിഞ്ഞാറ് പസഫിക് സമുദ്രവും, വടക്ക്-പടിഞ്ഞാറ് സീൽ ബീച്ചും, വടക്ക് വെസ്റ്റ്മിനിസ്റ്ററും, വടക്കു-കിഴക്ക് ഫൗണ്ടൻ താഴ്വരയും, കിഴക്ക് കോസ്റ്റ മെസ്റ്റയും, തെക്കു-കിഴക്ക് ന്യൂപോർട്ട് ബീച്ചും ചേർന്ന് ഹണ്ടിംഗ്ടൺ ബീച്ചിന് അതിരിടുന്നു.
അവലബം[തിരുത്തുക]
- ↑ 1.0 1.1 "Government". City of Huntington Beach. മൂലതാളിൽ നിന്നും മാർച്ച് 25, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 18, 2015.
- ↑ "City of Huntington Beach, California". City of Huntington Beach.
- ↑ "About Huntington Beach". City of Huntington Beach. ശേഖരിച്ചത് December 19, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
- ↑ Mellen, Greg. "Huntington Beach council elects new mayor but bypasses rotation for mayor pro tem". The Orange County Register. ലക്കം. December 5, 2017. ശേഖരിച്ചത് 5 December 2017.
- ↑ "City Attorney". City of Huntington Beach. ശേഖരിച്ചത് December 8, 2014.
- ↑ "City Treasurer". City of Huntington Beach. ശേഖരിച്ചത് January 11, 2015.
- ↑ "City Clerk". City of Huntington Beach. ശേഖരിച്ചത് January 9, 2015.
- ↑ "City Council". City of Huntington Beach. ശേഖരിച്ചത് December 8, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ "Huntington Beach". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 19, 2014.
- ↑ "Huntington (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 21, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 12, 2015.
- ↑ "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 9, 2014.
- ↑ "American FactFinder – Results". United States Census Bureau. Retrieved May 23, 2015
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Heywood, Mike (2008). Century of Service: A History of Huntington Beach. ISBN 1-60643-981-2.
- Urashima, Mary F. Adams (2014). Historic Wintersburg in Huntington Beach. Charleston,South Carolina: The History Press. ISBN 978-1-62619-311-6.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
