അൽഹംബ്ര, കാലിഫോർണിയ
അൽഹംബ്ര, കാലിഫോർണിയ | |||
---|---|---|---|
![]() Alhambra welcome sign | |||
| |||
Motto(s): "Gateway to San Gabriel Valley" | |||
![]() Location of Alhambra within Los Angeles County, California. | |||
Coordinates: 34°4′55″N 118°8′6″W / 34.08194°N 118.13500°W | |||
Country | ![]() | ||
State | ![]() | ||
County | ![]() | ||
Incorporated | July 11, 1903[1] | ||
നാമഹേതു | Tales of the Alhambra | ||
Government | |||
• City council[2] | Mayor David Mejia, Luis Ayala, Stephen Sham, Barbara Messina, and Jeff Maloney | ||
വിസ്തീർണ്ണം | |||
• ആകെ | 7.632 ച മൈ (19.766 കി.മീ.2) | ||
• ഭൂമി | 7.631 ച മൈ (19.763 കി.മീ.2) | ||
• ജലം | 0.001 ച മൈ (0.003 കി.മീ.2) 0.01% | ||
ഉയരം | 492 അടി (150 മീ) | ||
ജനസംഖ്യ | |||
• ആകെ | 83,089 | ||
• കണക്ക് (2014)[6] | 85,569 | ||
• ജനസാന്ദ്രത | 11,000/ച മൈ (4,200/കി.മീ.2) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 91801, 91802, 91803 | ||
Area codes | 626, 323 | ||
FIPS code | 06-00884 | ||
GNIS feature IDs | 1660243, 2409681 | ||
വെബ്സൈറ്റ് | www |
അൽഹംബ്ര (/ælˈhæmbrə/ or /ɑːlˈhɑːmbrə/), ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് എട്ടുമൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് .1903 ജൂലായ് 11 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,089 ആയിരുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
നഗരത്തിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തായി തെക്കൻ പസദീന നഗരവും, വടക്ക് സാൻ മറൈനോ, കിഴക്ക് സാൻ ഗബ്രിയേൽ, തെക്ക് മോണ്ടിറെയ് പാർക്ക്, പടിഞ്ഞാറ് ലോസ് ഏഞ്ചൽസ് ജില്ലകളായ മോണ്ടെറി ഹിൽസ്, എൽ സെരിനോ തുടങ്ങിയവയാണ് അതിർത്തികൾ.[7] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തൃതി, 7.6 ചതുരശ്ര മൈൽ (20 കി.m2) ആണ്. ഇതിൽ 99 ശതമാനവും കരഭൂമിയാണ്.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "City Council". City of Alhambra. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 18, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Alhambra". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 11, 2014.
- ↑ "Alhambra (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2015.
- ↑ "American FactFinder - Results". United States Census Bureau. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 22, 2015.
- ↑ "Regional location map" (PDF). മൂലതാളിൽ (PDF) നിന്നും 2009-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-19.