ഫയർബോഗ്, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Firebaugh, California
City of Firebaugh
Northbound N St. (Highway 33) at 13th Street in 2006.
Northbound N St. (Highway 33) at 13th Street in 2006.
Official seal of Firebaugh, California
Wordmark
ഔദ്യോഗിക ചിഹ്നം Firebaugh, California
Coat of arms
ഔദ്യോഗിക ലോഗോ Firebaugh, California
Former seal
Motto(s): 
"The Jewel of the San Joaquin!"[1]
Location of Firebaugh in Fresno County, California.
Location of Firebaugh in Fresno County, California.
Firebaugh, California is located in the United States
Firebaugh, California
Firebaugh, California
Location in the United States
Coordinates: 36°51′32″N 120°27′22″W / 36.85889°N 120.45611°W / 36.85889; -120.45611Coordinates: 36°51′32″N 120°27′22″W / 36.85889°N 120.45611°W / 36.85889; -120.45611
CountryUnited States of America
StateCalifornia
CountyFresno
IncorporatedSeptember 17, 1914[2]
Government
 • MayorFelipe Perez[3]
 • Mayor Pro TemMarcia Sablan [3]
 • State senatorJean Fuller (R)[4]
 • State assemblymanJoaquin Arambula (D)[5]
 • CongressmanDavid Valadao (R)[6]
വിസ്തീർണ്ണം
 • ആകെ3.57 ച മൈ (9.25 കി.മീ.2)
 • ഭൂമി3.52 ച മൈ (9.11 കി.മീ.2)
 • ജലം0.06 ച മൈ (0.14 കി.മീ.2)  1.62%
ഉയരം151 അടി (46 മീ)
ജനസംഖ്യ
 (2010)
 • ആകെ7,549
 • കണക്ക് 
(2016)[9]
8,311
 • ജനസാന്ദ്രത2,363.09/ച മൈ (912.39/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93622
Area code(s)559
FIPS code06-24134
GNIS feature IDs277514, 2410507
വെബ്സൈറ്റ്www.firebaugh.org

ഫയർബോഗ് (മുമ്പ്, ഫയർബോഗ്സ് ഫെറി[10]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഫ്രെസ്നോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 5,743 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,549 ആയി വർദ്ധിച്ചിരുന്നു. സാൻ ജൊവാക്വിൻ നദിയുടെ പടിഞ്ഞാറേ കരയിൽ ഫ്രെസ്നോയ്ക്ക് 38 മൈൽ (61 കിലോമീറ്റർ) പടിഞ്ഞാറായി,[11] സമുദ്രനിരപ്പിൽനിന്ന് ഏകദേശം 151 അടി (46 മീറ്റർ)[8] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

 1. https://commons.wikimedia.org/wiki/File:Firebuaghbk2-1024x667.jpg
 2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2013.
 3. 3.0 3.1 "City Council". City of Firebaugh. ശേഖരിച്ചത് July 9, 2017.
 4. "Senators". State of California. ശേഖരിച്ചത് April 6, 2013.
 5. "Members Assembly". State of California. ശേഖരിച്ചത് April 6, 2013.
 6. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് April 5, 2013.
 7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
 8. 8.0 8.1 "Firebaugh". Geographic Names Information System. United States Geological Survey.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. ISBN 1-884995-14-4.
 11. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=ഫയർബോഗ്,_കാലിഫോർണിയ&oldid=3263372" എന്ന താളിൽനിന്ന് ശേഖരിച്ചത്