ഹെമെറ്റ്

Coordinates: 33°44′51″N 116°58′19″W / 33.74750°N 116.97194°W / 33.74750; -116.97194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെമെറ്റ്, കാലിഫോർണിയ
City of Hemet
City Hall
City Hall
Official seal of ഹെമെറ്റ്, കാലിഫോർണിയ
Seal
Location of Hemet in Riverside County, California.
Location of Hemet in Riverside County, California.
Hemet is located in California
Hemet
Hemet
Location in the United States
Hemet is located in the United States
Hemet
Hemet
Hemet (the United States)
Coordinates: 33°44′51″N 116°58′19″W / 33.74750°N 116.97194°W / 33.74750; -116.97194
CountryUnited States
StateCalifornia
CountyRiverside
IncorporatedJanuary 20, 1910[1]
ഭരണസമ്പ്രദായം
 • MayorMichael Perciful[2]
വിസ്തീർണ്ണം
 • ആകെ27.74 ച മൈ (71.85 ച.കി.മീ.)
 • ഭൂമി27.74 ച മൈ (71.85 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം1,594 അടി (486 മീ)
ജനസംഖ്യ
 • ആകെ78,657
 • കണക്ക് 
(2016)[6]
84,281
 • ജനസാന്ദ്രത3,038.03/ച മൈ (1,173.00/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92543–92546
Area code951
FIPS code06-33182
GNIS feature IDs1652718, 2410738
വെബ്സൈറ്റ്www.cityofhemet.org

ഹെമെറ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, റിവർസൈഡ് കൗണ്ടിയിലെ സാൻ ജസീന്തോ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 27.8 ചതുരശ്ര മൈൽ (72 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ നഗരം, അയൽനഗരമായ സാൻ ജസീന്തോയിലേയ്ക്കു കൂടി പരന്നു കിടക്കുന്ന സാൻ​ ജസീന്തോ താഴ്വരയുടെ ഏകദേശം പകുതിയോളം ഉൾക്കൊണ്ടിരിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 78,657 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor & City Council". Hemet, CA. മൂലതാളിൽ നിന്നും 2019-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 15, 2016.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Hemet". Geographic Names Information System. United States Geological Survey. ശേഖരിച്ചത് May 22, 2015.
  5. "American FactFinder – Results". United States Census Bureau. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 22, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹെമെറ്റ്&oldid=3622134" എന്ന താളിൽനിന്ന് ശേഖരിച്ചത്