ബാർസ്റ്റോവ്

Coordinates: 34°54′N 117°1′W / 34.900°N 117.017°W / 34.900; -117.017
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർസ്റ്റോവ്, കാലിഫോർണിയ
City of Barstow
View of Barstow, looking northwest
View of Barstow, looking northwest
Motto(s): 
"Crossroads of Opportunity"[2]
Location of Barstow in San Bernardino County
Location of Barstow in San Bernardino County
ബാർസ്റ്റോവ്, കാലിഫോർണിയ is located in the United States
ബാർസ്റ്റോവ്, കാലിഫോർണിയ
ബാർസ്റ്റോവ്, കാലിഫോർണിയ
Location in the United States
Coordinates: 34°54′N 117°1′W / 34.900°N 117.017°W / 34.900; -117.017
CountryUnited States
StateCalifornia
CountySan Bernardino
IncorporatedSeptember 30, 1947[3]
ഭരണസമ്പ്രദായം
 • MayorJulie Hackbarth-McIntyre[4]
 • City council[8]Tim Silva,
Merrill Gracey,
Richard Harpole, and
Carmen Hernandez
 • City treasurerMichael Lewis[5]
 • City managerCurt Mitchell[6]
 • City clerkJoAnne Cousino[7]
വിസ്തീർണ്ണം
 • ആകെ41.394 ച മൈ (107.209 ച.കി.മീ.)
 • ഭൂമി41.385 ച മൈ (107.186 ച.കി.മീ.)
 • ജലം0.009 ച മൈ (0.023 ച.കി.മീ.)  0.02%
ഉയരം2,175 അടി (663 മീ)
ജനസംഖ്യ
 • ആകെ22,639
 • കണക്ക് 
(2013)[11]
23,219
 • ജനസാന്ദ്രത550/ച മൈ (210/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (PDT)
ZIP codes
92310–92312[12]
Area codes442/760[13]
FIPS code06-04030
GNIS feature IDs1652670, 2409790
വെബ്സൈറ്റ്Barstow, California

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബാർസ്റ്റോവ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 22,639 ആയിരുന്നു. ബാർസ്റ്റോവ് നഗരം, സാൻ ബർണാർഡിനയ്ക്ക് 55 മൈൽ (89 കി.മീ) വടക്കായി സ്ഥിതി ചെയ്യുന്നു.

ഒരു മെട്രോപോളിറ്റൻ മേഖലയായ ഇൻലാൻറ് എമ്പയറിലേയ്ക്കുള്ള പ്രധാന ഗതാഗത കേന്ദ്രമാണ് ബാർസ്റ്റോവ്. അന്തർസംസ്ഥാനപാത 15, അന്തർസംസ്ഥാനപാത 40, കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 58, യു.എസ് റൂട്ട് 66 എന്നിവയുൾപ്പെടെയുള്ള പ്രധാന ഹൈവേകൾ നഗരത്തിൽ​ സന്ധിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "City Department". City of Barstow. മൂലതാളിൽ നിന്നും 2015-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2015.
  2. "The City of Barstow, California". The City of Barstow, California. മൂലതാളിൽ നിന്നും 2012-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 11, 2012.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  4. "Mayor". City of Barstow. മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 29, 2014.
  5. "City Treasurer". City of Barstow. മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 8, 2015.
  6. "City Manager". City of Barstow. മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 8, 2015.
  7. "City Clerk/Records". City of Barstow. മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 8, 2015.
  8. "City Council Members". City of Barstow. മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 29, 2014.
  9. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  10. "Barstow". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 12, 2014.
  11. 11.0 11.1 "Barstow (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 12, 2015.
  12. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". ശേഖരിച്ചത് January 18, 2007.
  13. "Number Administration System – NPA and City/Town Search Results". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2007.
"https://ml.wikipedia.org/w/index.php?title=ബാർസ്റ്റോവ്&oldid=3638992" എന്ന താളിൽനിന്ന് ശേഖരിച്ചത്