കാലിപ്പാട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലുവ പിഴവ്: bad argument #1 to 'gsub' (string is not UTF-8).കാലിപ്പാട്രിയ (പഴയപേര്, ഡേറ്റ് സിറ്റി) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഇമ്പീരിയൽ കൌണ്ടിയിലെ ഒരു പട്ടണമാണ്. ഈ പട്ടണം നിലനിൽക്കുന്നത് എൽ സെൻട്രോ പട്ടണത്തിന് 23 മൈൽ (37 കിലോമീറ്റർ) വടക്കായിട്ടാണ്. എൽ സെൻട്രോ മെട്രോപോളിറ്റൻ മേഖലയുടെ ഭാഗമാണ് ഈ പട്ടണം. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിൽ 7,710 ആയിരുന്നു ജനസംഖ്യ.

ഭൂമിശാസ്ത്രം[തിരുത്തുക]

കാലിപ്പാട്രിയ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°07′32″N 115°30′51″W / 33.12556°N 115.51417°W / 33.12556; -115.51417 ആണ്.[5] ഈ പട്ടണം സമുദ്രനിരപ്പിന് 180 feet (55 m) താഴെയാണ്. കാലിപ്പാട്രിയ ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും താഴ്‍ന്ന പ്രദേശത്തുള്ള പട്ടണമാണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ പട്ടണത്തൻറെ ആകെ വിസ്തീർണ്ണം 3.7 square mile (9.6 കി.m2) ആണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 8, 2013.
  2. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  3. "Calipatria". Geographic Names Information System. United States Geological Survey.
  4. 4.0 4.1 "Calipatria (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 16, 2015.
  5. U.S. Geological Survey Geographic Names Information System: കാലിപ്പാട്രിയ
"https://ml.wikipedia.org/w/index.php?title=കാലിപ്പാട്രിയ&oldid=3262511" എന്ന താളിൽനിന്ന് ശേഖരിച്ചത്