റിയാൾട്ടോ

Coordinates: 34°6′41″N 117°22′57″W / 34.11139°N 117.38250°W / 34.11139; -117.38250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയാൾട്ടോ, കാലിഫോർണിയ
City of Rialto
പതാക റിയാൾട്ടോ, കാലിഫോർണിയ
Flag
Official seal of റിയാൾട്ടോ, കാലിഫോർണിയ
Seal
Motto(s): 
Bridge to Progress
Location of Rialto in California
Location of Rialto in California
Rialto is located in the United States
Rialto
Rialto
Location in the United States
Coordinates: 34°6′41″N 117°22′57″W / 34.11139°N 117.38250°W / 34.11139; -117.38250
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
IncorporatedNovember 17, 1911[1]
Government
 • City council[4]Mayor Deborah Robertson
Joe Baca, Jr.
Edward M. Palmer
Ed Scott
 • City clerkBarbara A. McGee[2]
 • City treasurerEdward J. Carrillo[3]
 • City administratorMike Story
വിസ്തീർണ്ണം
 • ആകെ22.34 ച മൈ (57.86 കി.മീ.2)
 • ഭൂമി22.33 ച മൈ (57.82 കി.മീ.2)
 • ജലം0.01 ച മൈ (0.04 കി.മീ.2)  0.06%
ഉയരം1,257 അടി (383 മീ)
ജനസംഖ്യ
 • ആകെ99,171 (US: 295th)
 • കണക്ക് 
(2016)[8]
1,03,314
 • ജനസാന്ദ്രത4,627.52/ച മൈ (1,786.67/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
92376–92377[9]
Area code909[10]
FIPS code06-60466
GNIS feature IDs1661306, 2410931
വെബ്സൈറ്റ്www.rialtoca.gov

റിയാൾട്ടോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, സാൻ ബർണാർഡിനോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിൽ 99,171 പേർ അധിവസിച്ചിരുന്നു.

റിയൽട്ടോയിൽ നാലു പ്രധാന സ്ഥാപനങ്ങളുടെ പ്രാദേശിക വിതരണ വിപണനശാലകളുള്ളവയാണ്. ഇതിൽ സ്റ്റാപ്പിൾസ് Inc, അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരദേശത്തുളനീളം വിതരണകേന്ദ്രങ്ങളുള്ളവയും ടോയ്സ് ആർ അസ്, അണ്ടർ ആർമർ, ടാർഗറ്റ് എന്നിവ നഗത്തിലെ വടക്കൻ മേഖലകളിലെ ലാസ് കോളിനാസ് സമൂഹത്തെ അടിസ്ഥാനമാക്കിയും പ്രവർത്തിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പടക്ക കമ്പനികളിലൊന്നായ പൈറോ സ്പെക്റ്റാക്കുലേർസ് റിയാൾട്ടോ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

റിയാൾട്ടോ നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°6′41″N 117°22′57″W / 34.11139°N 117.38250°W / 34.11139; -117.38250 (34.111360, −117.382403).[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്‍തീർണ്ണം 22.4 ചതുരശ്ര മൈലാണ് (58 km2). ഇതിൽ 22.4 ചതുരശ്ര മൈൽ പ്രദേശം (58 km2) കരഭൂമിയും 0.06 ശതാമനം ഭാഗം ജലഭാഗവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും 2014-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Clerk - Barbara A. McGee". City of Rialto. മൂലതാളിൽ നിന്നും 2015-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 10, 2015.
  3. "City Treasurer". City of Rialto. മൂലതാളിൽ നിന്നും 2016-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 26, 2015.
  4. "Rialto City Council Members". City of Rialto. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 15, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Rialto". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 23, 2014.
  7. "Rialto (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 20, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". ശേഖരിച്ചത് February 20, 2007.
  10. "Number Administration System – NPA and City/Town Search Results". മൂലതാളിൽ നിന്നും 2006-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 20, 2007.
  11. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=റിയാൾട്ടോ&oldid=3656628" എന്ന താളിൽനിന്ന് ശേഖരിച്ചത്