ഡാൻവില്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Town of Danville
The Clock Tower square in the heart of downtown Danville
The Clock Tower square in the heart of downtown Danville
Motto(s): 
"Small town atmosphere, outstanding quality of life."[1]
Location of Danville in Contra Costa County, California.
Location of Danville in Contra Costa County, California.
Town of Danville is located in the United States
Town of Danville
Town of Danville
Location in the United States
Coordinates: 37°49′18″N 122°00′00″W / 37.82167°N 122.00000°W / 37.82167; -122.00000Coordinates: 37°49′18″N 122°00′00″W / 37.82167°N 122.00000°W / 37.82167; -122.00000
CountryUnited States
StateCalifornia
CountyContra Costa
IncorporatedJuly 1, 1982[2]
Government
 • MayorReneé Morgan[3]
 • State senatorSteve Glazer (D)[4]
 • AssemblymemberCatharine Baker (R)[5]
 • United States representativesMark DeSaulnier (D) and Eric Swalwell (D)[6]
വിസ്തീർണ്ണം
 • ആകെ18.08 ച മൈ (46.82 കി.മീ.2)
 • ഭൂമി18.08 ച മൈ (46.82 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം358 അടി (109 മീ)
ജനസംഖ്യ
 (2010)
 • ആകെ42,039
 • കണക്ക് 
(2016)[9]
44,631
 • ജനസാന്ദ്രത2,468.94/ച മൈ (953.27/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
94506, 94526
Area code925
FIPS code06-17988
GNIS feature IDs277497, 2412403
വെബ്സൈറ്റ്www.danville.ca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോൺഡ്രോ കോസ്റ്റാ കൗണ്ടിയിൽ സാൻ റമോൺ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് ഡാൻവില്ലെ. കാലിഫോർണിയയിലെ സംയോജിത മുനിസിപ്പാലിറ്റികളിലൊന്നാണിത്. "നഗരം" എന്നതിനുപകരം "പട്ടണം" എന്ന അർത്ഥത്തിലുള്ള പേരാണ് ഉപയോഗിക്കുന്നത്. 2010 ലെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 42,039 ആയിരുന്നു. ഓരോ ശനിയാഴ്ചകളിലും സാൻ റമോൺ വാലി മ്യൂസിയത്തിനു സമീപം കർഷകരുടെ ഒരു വിപണി ഡാൻവില്ലെ പട്ടണം നടത്തുന്നു.[10] ദ അയൺ ഹോഴ്സ് റീജിയണൽ ട്രയൽ ഡാൻവില്ലെ വഴി കടന്നുപോകുന്നു. ബൈക്ക്, കാൽനടപ്പാതയിൽ, നിയന്ത്രണ സംവിധാനങ്ങളുള്ള ജംഗ്ഷനുകളുള്ള 80 അടി (24 മീറ്റർ) വിസ്താരമുള്ള ഇടനാഴിയായി മാറ്റിയ ആദ്യ റെയിൽറോഡാണിത്. ഡബ്ലിനിൽ നിന്ന് കോൺകോർഡിലേക്ക് നീണ്ടുകിടക്കുന്ന ഈ പാത, ഡാൻവില്ലെ വഴി കടന്നുപോകുന്നു. വില്ലേജ് തിയേറ്റർ, ആർട്ട് ഗ്യാലറി എന്നിവയും ഡാൻവില്ലെയിൽ സ്ഥിതി ചെയ്യുന്നു. ഇവ കുട്ടികളുടെ തീയറ്റർ, ബ്രോഡ്‍വേ പ്രദർശനങ്ങൾ, കലകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഇവിടെ നടക്കുന്നു.[11]

അവലംബം[തിരുത്തുക]

 1. "Town of Danville". ശേഖരിച്ചത് April 23, 2017.
 2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
 3. "Town Council". Town of Danville. ശേഖരിച്ചത് February 4, 2015.
 4. "Senators". State of California. ശേഖരിച്ചത് March 21, 2013.
 5. "Members Assembly". State of California. ശേഖരിച്ചത് March 21, 2013.
 6. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് September 27, 2014.
 7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
 8. "Danville". Geographic Names Information System. United States Geological Survey. ശേഖരിച്ചത് February 4, 2015.
 9. "Population and Housing Unit Estimates". ശേഖരിച്ചത് July 20, 2019.<
 10. "Danville Farmers' Market". മൂലതാളിൽ നിന്നും October 12, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-03.
 11. "The Village Theater". ശേഖരിച്ചത് 2007-12-03.
"https://ml.wikipedia.org/w/index.php?title=ഡാൻവില്ലെ&oldid=3263047" എന്ന താളിൽനിന്ന് ശേഖരിച്ചത്