ബ്യൂൾട്ടൺ

Coordinates: 34°36′51″N 120°11′38″W / 34.61417°N 120.19389°W / 34.61417; -120.19389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്യൂൾട്ടൺ
Buellton, as seen from near Gaviota Peak in the Santa Ynez Mountains
Buellton, as seen from near Gaviota Peak in the Santa Ynez Mountains
Location of Buellton in Santa Barbara County, California.
Location of Buellton in Santa Barbara County, California.
ബ്യൂൾട്ടൺ is located in the United States
ബ്യൂൾട്ടൺ
ബ്യൂൾട്ടൺ
Location in the United States
Coordinates: 34°36′51″N 120°11′38″W / 34.61417°N 120.19389°W / 34.61417; -120.19389
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySanta Barbara
IncorporatedFebruary 1, 1992[1]
ഭരണസമ്പ്രദായം
 • State senatorHannah-Beth Jackson (D)[2]
 • AssemblymemberMonique Limón (D)[2]
 • U. S. rep.Salud Carbajal (D)[3]
വിസ്തീർണ്ണം
 • ആകെ1.58 ച മൈ (4.10 ച.കി.മീ.)
 • ഭൂമി1.58 ച മൈ (4.10 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.04%
ഉയരം358 അടി (109 മീ)
ജനസംഖ്യ
 (2010)
 • ആകെ4,828
 • കണക്ക് 
(2016)[6]
5,095
 • ജനസാന്ദ്രത3,220.61/ച മൈ (1,243.37/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93427
ഏരിയ കോഡ്805
FIPS code06-08758
GNIS feature ID1667902
വെബ്സൈറ്റ്www.cityofbuellton.com

ബ്യൂൾട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ബാർബറ കൗണ്ടിയിലെ ഒരു ചെറിയ നഗരമാണ്. ഇത് സാന്താ യ്നെസ് താഴ്വരയിലാണു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 4,828 ആയിരുന്നു. യുഎസ് റൂട്ട് 101, സ്റ്റേറ്റ് റൂട്ട് 246 എന്നിവയുടെ ജംഗ്ഷനിലെ ഈ നഗരത്തിൻറെ തന്ത്രപ്രധാനമായ സ്ഥാനം ഈ പ്രദേശത്തേയ്ക്ക് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 "Statewide Database". UC Regents. Retrieved November 5, 2014.
  3. "California's 24-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 29, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Buellton". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബ്യൂൾട്ടൺ&oldid=3263559" എന്ന താളിൽനിന്ന് ശേഖരിച്ചത്