ഇങ്കിൾവുഡ്
ദൃശ്യരൂപം
ഇങ്കിൾവുഡ്, കാലിഫോർണിയ | ||
|---|---|---|
| City of Inglewood | ||
| ||
| വിളിപ്പേര്: "City of Champions" | ||
Location of Inglewood in Los Angeles County, California | ||
| Coordinates: 33°57′27″N 118°20′46″W / 33.95750°N 118.34611°W | ||
| Country | ||
| State | ||
| County | ||
| Established | 1888 | |
| Incorporated | February 7, 1908[1] | |
| സർക്കാർ | ||
| • തരം | Council-Manager-Commission | |
| • Mayor | James T. Butts, Jr.[2] | |
| • City Attorney | Kenneth R. Campos | |
| വിസ്തീർണ്ണം | ||
• ആകെ | 9.093 ച മൈ (23.549 ച.കി.മീ.) | |
| • ഭൂമി | 9.068 ച മൈ (23.486 ച.കി.മീ.) | |
| • ജലം | 0.025 ച മൈ (0.064 ച.കി.മീ.) 0.27% | |
| ഉയരം | 131 അടി (40 മീ) | |
| ജനസംഖ്യ | ||
• ആകെ | 1,09,673 | |
| 1,11,542 | ||
| • റാങ്ക് | 12th in Los Angeles County 56th in California | |
| • ജനസാന്ദ്രത | 12,000/ച മൈ (4,700/ച.കി.മീ.) | |
| സമയമേഖല | UTC−8 (Pacific) | |
| • Summer (DST) | UTC−7 (PDT) | |
| ZIP codes[6] | 90301–90312 | |
| Area codes | 310/424, 323 | |
| FIPS code | 06-36546 | |
| GNIS feature IDs | 1660799, 2410106 | |
| വെബ്സൈറ്റ് | www | |
ഇങ്കിൾവുഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയിലുൾപ്പെട്ടതും ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിന് തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് രേഖകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 109,673 ആയിരുന്നു. ഈ നഗരം സംയോജിപ്പിക്കപ്പെട്ടത് 1908 ഫെബ്രുവരി 14 ന് ആയിരുന്നു.[7] ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ തെക്കൻ ഉൾക്കടൽ മേഖലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[8]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City of Inglewood website". Archived from the original on 2010-07-06. Retrieved 2017-06-08.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Inglewood". Geographic Names Information System. United States Geological Survey.
- 1 2 "Inglewood (city) QuickFacts". United States Census Bureau. Archived from the original on 2015-04-26. Retrieved April 17, 2015.
- ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 24, 2014.
- ↑ "City History". City of Inglewood. Archived from the original on 2008-03-09. Retrieved 2017-06-08.
- ↑ "Choose LA County". Retrieved 2017-06-08.
{{cite web}}: CS1 maint: deprecated archival service (link)