സാന്താ ഫെ സ്പ്രിങ്സ്

Coordinates: 33°56′15″N 118°4′2″W / 33.93750°N 118.06722°W / 33.93750; -118.06722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ
City of Santa Fe Springs
Little Lake Park, Santa Fe Springs
Little Lake Park, Santa Fe Springs
Official seal of സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ
Seal
Location of Santa Fe Springs in Los Angeles County, California
Location of Santa Fe Springs in Los Angeles County, California
സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ is located in the United States
സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ
സാന്താ ഫെ സ്പ്രിങ്സ്, കാലിഫോർണിയ
Location in the United States
Coordinates: 33°56′15″N 118°4′2″W / 33.93750°N 118.06722°W / 33.93750; -118.06722
Country United States of America
State California
County Los Angeles
IncorporatedMay 15, 1957[1]
ഭരണസമ്പ്രദായം
 • MayorWilliam K. Rounds[2]
വിസ്തീർണ്ണം
 • ആകെ8.91 ച മൈ (23.08 ച.കി.മീ.)
 • ഭൂമി8.87 ച മൈ (22.98 ച.കി.മീ.)
 • ജലം0.04 ച മൈ (0.10 ച.കി.മീ.)  0.45%
ഉയരം135 അടി (41 മീ)
ജനസംഖ്യ
 (2010)
 • ആകെ16,223
 • കണക്ക് 
(2016)[5]
18,027
 • ജനസാന്ദ്രത2,031.67/ച മൈ (784.42/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
90605, 90670, 90671
Area code562
FIPS code06-69154
GNIS feature ID1661404
വെബ്സൈറ്റ്www.santafesprings.org

സാന്താ ഫെ സ്പ്രിങ്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. തെക്കുകിഴക്കൻ ലോസ് ഏഞ്ചെലസ് കൗണ്ടിയിലെ ഗേറ്റ്‍വേ നഗരങ്ങളിൽ ഒന്നാണിത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 16,223 ആയിരുന്നു. 2000 ലെ സെൻസസിൽ ഇവിടയുണ്ടായിരുന്ന 17,438 നേക്കാൾ കുറവാണിത്.

ഭൂമിശാസ്ത്രം[തിരുത്തുക]

സാന്താ ഫെ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°56′15″N 118°04′02″W / 33.937443°N 118.067155°W / 33.937443; -118.067155 ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.9 ചതുരശ്ര മൈലാണ് (23 ചതുരശ്ര കിലോമീറ്റർ). ഇതിൽ 8.9 ചതുരശ്ര മൈൽ പ്രദേശം (23 ചതുശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.04 ചതുരശ്ര മൈൽ (0.10 ചതുരശ്ര കിലോമീറ്റർ) പ്രദേശം (0.45 ശതമാനം) ജലഭാഗവുമാണ്. ഈ നഗരത്തിന്റെ വടക്കുഭാഗത്ത് സംയോജിപ്പിക്കപ്പെടാത്ത വെസ്റ്റ് വൈറ്റിയർ-ലോസ് നീറ്റോസും വടക്കു പടിഞ്ഞാറ് പികോ റിവേറയും പടിഞ്ഞാറ് ഡോവ്നിയും തെക്കുപടിഞ്ഞാറ് നോർവോക്കും തെക്ക് സെറിറ്റോസും കിഴക്ക് ലാ മിറാൻഡ, സംയോജിപ്പിക്കപ്പെടാത്ത സൌത്ത് വൈറ്റിയർ എന്നിവയും വടക്കു കിഴക്കായി വൈറ്റിയറുമാണ് അതിർത്തികളായി വരുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "Mayor". Santa Fe Springs. Archived from the original on 2018-01-12. Retrieved February 23, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Santa Fe Springs". Geographic Names Information System. United States Geological Survey. Retrieved February 26, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.
"https://ml.wikipedia.org/w/index.php?title=സാന്താ_ഫെ_സ്പ്രിങ്സ്&oldid=3931947" എന്ന താളിൽനിന്ന് ശേഖരിച്ചത്