സറ്റെർ കൗണ്ടി
ദൃശ്യരൂപം
സറ്റെർ കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Sutter | |||||
Images, from top down, left to right: Sutter Buttes terrain, Live Oak Blvd near Pennington Road in the City of Live Oak, downtown of Yuba City | |||||
| |||||
Location in the state of California | |||||
California's location in the United States | |||||
Country | United States | ||||
State | California | ||||
Region | Sacramento Valley | ||||
Metro area | Sacramento metropolitan area | ||||
Incorporated | February 18, 1850[1] | ||||
നാമഹേതു | John Augustus Sutter | ||||
County seat | Yuba City | ||||
• ആകെ | 1,570 ച.കി.മീ.(608 ച മൈ) | ||||
• ഭൂമി | 1,560 ച.കി.മീ.(602 ച മൈ) | ||||
• ജലം | 16 ച.കി.മീ.(6.1 ച മൈ) | ||||
• ആകെ | 94,737 | ||||
• കണക്ക് (2016) | 96,651 | ||||
• ജനസാന്ദ്രത | 60/ച.കി.മീ.(160/ച മൈ) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
വെബ്സൈറ്റ് | www.co.sutter.ca.us |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സറ്റെർ കൗണ്ടി. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 94,737 ആയിരുന്നു.[2] കൗണ്ടി ആസ്ഥാനം യൂബ നഗരത്തിലാണ്.[3] സറ്റെർ കൗണ്ടി, യൂബ സിറ്റി, CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും, സക്രാമെൻറോ-റോസ്‍വില്ലെ, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും ഉൾപ്പെടുത്തിയിരിക്കുന്നു. സാക്രമെൻറോ താഴ്വരയിലെ സക്രാമെൻറോ നദിയോരത്താണ് ഈ കൗണ്ടി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]സറ്റെർ കൗണ്ടിയിൽ അധിവസിച്ചിരുന്ന ആദ്യ ജനങ്ങൾ മൈഡു ഇന്ത്യാക്കാരായിരുന്നു.[4] 1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച കാലത്തു രൂപവത്കരിക്കപ്പെട്ട യഥാർത്ഥ കൌണ്ടികളിലൊന്നാണ് സറ്റെർ കൗണ്ടി. ഈ പ്രദേശത്തിന്റെ ഭാഗങ്ങൾ 1852-ൽ ഈ കൗണ്ടിയുടെ ഭാഗങ്ങൾ പ്ലെയിസർ കൗണ്ടിക്ക് നൽകപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-20. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 448. ISBN 9780403093182.