ഫൊണ്ടാന

Coordinates: 34°6′N 117°28′W / 34.100°N 117.467°W / 34.100; -117.467
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൊണ്ടാന, കാലിഫോർണിയ
City of Fontana
Fontana as seen from Mount Jurupa, looking north towards the Cajon Pass.
Fontana as seen from Mount Jurupa, looking north towards the Cajon Pass.
Official seal of ഫൊണ്ടാന, കാലിഫോർണിയ
Seal
Motto(s): 
"City of Action"
Location of Fontana in California
Location of Fontana in California
Fontana is located in the United States
Fontana
Fontana
Location in the United States
Coordinates: 34°6′N 117°28′W / 34.100°N 117.467°W / 34.100; -117.467
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
Founded1913[2]
IncorporatedJune 25, 1952[3]
Government
 • City Council[1]Mayor Acquanetta Warren
John Roberts
Jesus Sandoval
Michael Tahan
Jesse Armendarez
 • City clerkTonia Lewis[4]
 • City TreasurerJanet Koehler-Brooks[5]
 • City ManagerKen Hunt[6]
വിസ്തീർണ്ണം
 • ആകെ42.432 ച മൈ (109.899 കി.മീ.2)
 • ഭൂമി42.432 ച മൈ (109.899 കി.മീ.2)
 • ജലം3 ച മൈ (6 കി.മീ.2)  3%
ഉയരം1,237 അടി (377 മീ)
ജനസംഖ്യ
 (July 1, 2013)[9]
 • ആകെ2,03,003
 • റാങ്ക്2nd in San Bernardino County
20th in California
 • ജനസാന്ദ്രത4,800/ച മൈ (1,800/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92331, 92334–92337[10]
Area codes909, 951 [11]
FIPS code06-24680
GNIS feature IDs1652711, 2410517
വെബ്സൈറ്റ്fontana.org

ഫൊണ്ടാന (/fɒnˈtænə/), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിൽ ഏകദേശം 203,003 പേർ വസിക്കുന്ന ഒരു നഗരമാണ്.

1913 ൽ അസറിയേൽ ബ്ലാഞ്ചാർഡ് മില്ലർ സ്ഥാപിച്ച ഈ നഗരം രണ്ടാം ലോകമഹായുദ്ധം വരെ ഒരുഗ്രാമീണമേഖലയായി നിലകൊള്ളുകയും വ്യവസായ സംരംഭകൻ ഹെൻറി ജെ. കൈസർ ഈ പ്രദേശത്ത് ഒരു വലിയ ഉരുക്ക് നിലയം സ്ഥാപിച്ചതിനുശേഷം ഇതിനു മാറ്റം സംഭവിക്കുയും ചെയ്തു.

ഇപ്പോൾ ട്രക്കിങ് വ്യവസായത്തിന്റെ ഒരു പ്രാദേശിക കേന്ദ്രമാണിത്. ഇന്റർസ്റ്റേറ്റ് 10 ഉം സ്റ്റേറ്റ് റൂട്ട് 210 ഉം നഗരത്തെ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഖണ്ഡിച്ച് കടന്നുപോകുന്നു. ഇൻറർസ്റ്റേറ്റ് 15 അതിന്റെ വടക്കുപടിഞ്ഞാറൻ ക്രാഡറിലൂടെയും പരസ്പരം കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

 1. 1.0 1.1 "City Council". Fontana, CA. ശേഖരിച്ചത് November 6, 2014.
 2. https://books.google.com/books?id=sFRMHbAZQqEC&pg=PA40
 3. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
 4. "City Clerk". Fontana, CA. ശേഖരിച്ചത് January 9, 2015.
 5. "Janet Koehler-Brooks". Fontana, CA. ശേഖരിച്ചത് March 11, 2015.
 6. "City Manager". Fontana, CA. ശേഖരിച്ചത് November 6, 2014.
 7. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
 8. "Fontana". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 21, 2014.
 9. "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2013". United States Census Bureau, Population Division. May 2014. മൂലതാളിൽ നിന്നും 2014-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 19, 2014.
 10. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-02-20.
 11. "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും 2007-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-20.
 12. "Fontana CA Police Department". PoliceApp.com. ശേഖരിച്ചത് February 14, 2015.
"https://ml.wikipedia.org/w/index.php?title=ഫൊണ്ടാന&oldid=3638544" എന്ന താളിൽനിന്ന് ശേഖരിച്ചത്