ബിഷപ്പ് (കാലിഫോർണിയ)

Coordinates: 37°21′49″N 118°23′42″W / 37.3635°N 118.3951°W / 37.3635; -118.3951
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ്പ് നഗരം
Downtown Bishop looking south along US 395
Downtown Bishop looking south along US 395
Location of Bishop in Inyo County, California.
Location of Bishop in Inyo County, California.
ബിഷപ്പ് നഗരം is located in California
ബിഷപ്പ് നഗരം
ബിഷപ്പ് നഗരം
Location in California
Coordinates: 37°21′49″N 118°23′42″W / 37.3635°N 118.3951°W / 37.3635; -118.3951
CountryUnited States
StateCalifornia
CountyInyo
IncorporatedMay 6, 1903[1]
നാമഹേതുBishop Creek
വിസ്തീർണ്ണം
 • ആകെ1.91 ച മൈ (4.95 ച.കി.മീ.)
 • ഭൂമി1.86 ച മൈ (4.83 ച.കി.മീ.)
 • ജലം0.05 ച മൈ (0.12 ച.കി.മീ.)  2.5%
ഉയരം4,150 അടി (1,260 മീ)
ജനസംഖ്യ
 (2010)
 • ആകെ3,879
 • കണക്ക് 
(2016)[4]
3,782
 • ജനസാന്ദ്രത2,028.97/ച മൈ (783.47/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93514, 93515
Area codes442/760
FIPS code06-06798
GNIS feature IDs277475, 2409852
വെബ്സൈറ്റ്www.cityofbishop.com

ബിഷപ്പ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഇന്യോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഈ നഗരം മുമ്പ് ബിഷപ്പ് ക്രീക്ക് എന്നറിയപ്പെട്ടിരുന്നു. ബിഷപ്പ് നഗരം മാത്രമാണ് ഇന്യോ കൌണ്ടിയിലെ ഏകീകൃതമായ ഏക നഗരവും ഏറ്റവും കൂടുതൽ ജനവാസമുള്ളതുമായ പ്രദേശമെന്നിരുന്നാലും കൌണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇൻഡിപെൻഡൻസിലാണ്. ഓവൻസ് താഴ്വരയുടെ[5] വടക്കൻ അറ്റത്തിനു സമീപത്തായി 4,150 അടി (1,260 മീറ്റർ) ഉയരത്തിലാണ് ബിഷപ്പ് നഗരം സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 3,575 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,875 ആയി വർദ്ധിച്ചിരുന്നു. സിയേറ നെവാഡയിൽ നിന്ന് ഒഴുകുന്ന ബിഷപ്പ് ക്രീക്കിൻറെ പേരിൽനിന്നാണ് നഗരത്തിനു പേരു നൽകപ്പെട്ടത്. ഓവൻസ് താഴ്വരയിലെ ഒരു കുടിയേറ്റക്കാരനായിരുന്ന സാമുവൽ ആഡിസൺ ബിഷപ്പിൻറെ പേരിലാണ് ക്രീക്ക് അറിയപ്പെടുന്നത്. ജോൺ വെയ്ൻ, ചാൾട്ടൺ ഹെസ്റ്റൺ, ജോയ്ൽ മക്രാ എന്നിവർ അഭിനയിച്ച ചിത്രങ്ങളടക്കം നിരവധി പാശ്ചാത്യ ചിത്രങ്ങൾ ബിഷപ്പിൽ വെച്ച് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[6]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 11, 2013.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. "Bishop". Geographic Names Information System. United States Geological Survey.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1148. ISBN 1-884995-14-4.
  6. Schneider, Jerry L. (2016). Western Filming Locations California, Book 6. CP Entertainment Books. Page 149. ISBN 9780692722947.
"https://ml.wikipedia.org/w/index.php?title=ബിഷപ്പ്_(കാലിഫോർണിയ)&oldid=3446957" എന്ന താളിൽനിന്ന് ശേഖരിച്ചത്