റിവർബാങ്ക്
ദൃശ്യരൂപം
റിവർബാങ്ക് നഗരം | ||
|---|---|---|
Downtown Riverbank (Third Street) | ||
| ||
| Motto: The City of Action | ||
Location in Stanislaus County and the state of California | ||
| Coordinates: 37°43′53″N 120°56′37″W / 37.73139°N 120.94361°W | ||
| Country | ||
| State | ||
| County | Stanislaus | |
| Incorporated | August 23, 1922[1] | |
| സർക്കാർ | ||
| • തരം | City | |
| • Mayor | Richard O'Brien | |
| വിസ്തീർണ്ണം | ||
• ആകെ | 4.08 ച മൈ (10.56 ച.കി.മീ.) | |
| • ഭൂമി | 4.05 ച മൈ (10.49 ച.കി.മീ.) | |
| • ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0.59% | |
| ഉയരം | 86 അടി (43 മീ) | |
| ജനസംഖ്യ (2010) | ||
• ആകെ | 22,678 | |
| 24,389 | ||
| • ജനസാന്ദ്രത | 6,021.98/ച മൈ (2,325.31/ച.കി.മീ.) | |
| സമയമേഖല | UTC-8 (Pacific (PST)) | |
| • Summer (DST) | UTC-7 (PDT) | |
| ZIP code | 95367 | |
| ഏരിയ കോഡ് | 209 | |
| FIPS code | 06-61068 | |
| GNIS feature ID | 1659518 | |
| വെബ്സൈറ്റ് | www | |
റിവർബാങ്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാൻലിസ്ലൌസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 22,678 ആയിരുന്നു. ഇത് 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന ജനസംഖ്യയായ 15,826 നേക്കാൾ വർദ്ധിച്ചിരുന്നു. 1922 ആഗസ്ത് 23 ന് സംയോജിപ്പിക്കപ്പെട്ട ഈ നഗരത്തിന്റെ ഔദ്യോഗിക മുദ്രാവാക്യം "ദി സിറ്റി ഓഫ് ആക്ഷൻ" എന്നാണ്. മോഡെസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം. ഒരു ഫെറി ക്രോസ്സിംഗ് എന്ന നിലയിൽ സ്ഥാപിക്കപ്പെട്ട റിവർബാങ്ക്, സാന്ത ഫെ റെയിൽവേപ്പാത ഇതുവഴി വന്നതോടൊയാണ് നഗരമായി വികസിച്ചത്. ഒരോ ഒക്ടോബറിലും ഈ നഗരത്തിൽ ഒരു ചീസ്, വൈൻ പൊതുപ്രദർശനം നടത്താറുണ്ട്. സ്റ്റാനിസ്ലൌസ് നദിയോരത്തു നിലനിൽക്കുന്നതിനാലാണ് നഗരം റിവർബാങ്ക് എന്നറിയപ്പെട്ടത്.[4]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 391. ISBN 9780403093182.