കാലിഫോർണിയ സിറ്റി
ദൃശ്യരൂപം
കാലിഫോർണിയ സിറ്റി, കാലിഫോർണിയ | ||
---|---|---|
City of California City | ||
West Side of California City Central Park | ||
| ||
Location of California City in Kern County, California. | ||
Coordinates: 35°07′33″N 117°59′09″W / 35.12583°N 117.98583°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Kern | |
Incorporated | December 10, 1965[1] | |
• Mayor | Jennifer Wood[2] | |
• State Senator | Jean Fuller (R)[3] | |
• State Assembly | Tom Lackey (R)[4] | |
• U. S. Congress | Kevin McCarthy (R)[5] | |
• ആകെ | 203.63 ച മൈ (527.40 ച.കി.മീ.) | |
• ഭൂമി | 203.55 ച മൈ (527.19 ച.കി.മീ.) | |
• ജലം | 0.09 ച മൈ (0.23 ച.കി.മീ.) 0.04% | |
ഉയരം | 2,405 അടി (733 മീ) | |
(2010) | ||
• ആകെ | 14,120 | |
• കണക്ക് (2016)[8] | 13,707 | |
• ജനസാന്ദ്രത | 67.34/ച മൈ (26.00/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93504-93505 | |
Area codes | 442/760 | |
FIPS code | 06-09780 | |
GNIS feature IDs | 1660418, 2409960 | |
വെബ്സൈറ്റ് | www |
കാലിഫോർണിയ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കെൺ കൗണ്ടിയിൽ ഡെത്ത് വാലി ദേശീയോദ്യാനത്തിന് 65 മൈൽ (105 കിലോമീറ്റർ) തെക്കായി സ്ഥിതിചെയ്യുന്നതും 1965 ൽ സംയോജിപ്പിക്കപ്പെട്ടതുമായ ഒരു പട്ടണമാണ്. 2010 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 14,120 ആയിരുന്നു. ജനസംഖ്യയനുസരിച്ച് ഈ പട്ടണം കാലിഫോർണിയ സംസ്ഥാനത്തെ 331 ആമത്തെ വലിയ പട്ടണമാണ്. 203.631 ചതുരശ്ര മൈൽ (527.40 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ച് കിടക്കുന്ന ഈ പട്ടണം വിസ്തൃതിയനുസരിച്ച് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പട്ടണമാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 12, 2013.
- ↑ "City Government". City of California City. Archived from the original on 2017-10-17. Retrieved August 28, 2015.
- ↑ "Senators". State of California. Retrieved April 12, 2013.
- ↑ "Members Assembly". State of California. Retrieved April 12, 2013.
- ↑ "California's 23-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 12, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "California City". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.