ഡെൽ നോർട്ടെ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽ നോർട്ടെ കൗണ്ടി
County of Del Norte
Crescent City California harbor aerial view.jpg
Redwood National Park, fog in the forest.jpg CastleIsland View Crescent City, CA.jpg
MouthSmithRiver.jpg
Images, from top down, left to right: Crescent City Harbor, Redwood National Park, Castle Rock, the mouth of the Smith River
Official seal of ഡെൽ നോർട്ടെ കൗണ്ടി
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionNorth Coast
IncorporatedMarch 2, 1857[1]
നാമഹേതുIts location, "Of the North" (Spanish: Del norte ), in California
County seatCrescent City
Largest cityCrescent City
വിസ്തീർണ്ണം
 • ആകെ1,230 ച മൈ (3,200 കി.മീ.2)
 • ഭൂമി1,006 ച മൈ (2,610 കി.മീ.2)
 • ജലം223 ച മൈ (580 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം6,415 അടി (1,955 മീ)
ജനസംഖ്യ
 • ആകെ28,610
 • കണക്ക് 
(2016)[3]
27,540
 • ജനസാന്ദ്രത23/ച മൈ (9.0/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes707
FIPS code06-015
GNIS feature ID1682074
വെബ്സൈറ്റ്www.co.del-norte.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറൻ മൂലയിൽ, പസഫിക് മഹാസമുദ്രത്തിനു സമാന്തരമായി ഒറിഗൺ അതിർത്തിക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് ഡെൽ നോർട്ടെ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 28,610 ആയിരുന്നു.[4] ഈ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ സംയോജിപ്പിക്കപ്പെട്ട ഏക നഗരവും ക്രസൻറ് സിറ്റിയാണ്.[5] 

അവലംബം[തിരുത്തുക]

  1. "Del Norte County". Geographic Names Information System. United States Geological Survey. ശേഖരിച്ചത് January 5, 2015.
  2. "Bear Mountain". Peakbagger.com. ശേഖരിച്ചത് February 11, 2015.
  3. 3.0 3.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". മൂലതാളിൽ നിന്നും 2018-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2017.
  4. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2016.
  5. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 7, 2011.
"https://ml.wikipedia.org/w/index.php?title=ഡെൽ_നോർട്ടെ_കൗണ്ടി&oldid=3633364" എന്ന താളിൽനിന്ന് ശേഖരിച്ചത്