കുപ്പെർട്ടിനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cupertino, California
General law city
City of Cupertino
City center in 2005.
City center in 2005.
Flag of Cupertino, California
Flag
Official seal of Cupertino, California
Seal
Location of Cupertino in Santa Clara County, California.
Location of Cupertino in Santa Clara County, California.
Cupertino, California is located in the US
Cupertino, California
Cupertino, California
Location within the United States
Coordinates: 37°19′3″N 122°2′31″W / 37.31750°N 122.04194°W / 37.31750; -122.04194Coordinates: 37°19′3″N 122°2′31″W / 37.31750°N 122.04194°W / 37.31750; -122.04194
Country  United States of America
State  California
County

Santa Clara


Region San Francisco Bay Area
Incorporated October 10, 1955[1]
Named for Arroyo San José de Cupertino
Government
 • Type Council-manager
 • Body
Area[3]
 • Total 11.31 ച മൈ (29.30 കി.മീ.2)
 • Land 11.31 ച മൈ (29.30 കി.മീ.2)
 • Water 0.00 ച മൈ (0.00 കി.മീ.2)  0.01%
Elevation[4] 236 അടി (72 മീ)
Population (2010)[5]
 • Total 58,302
 • Estimate (2016) 60,643
 • Density 5,361.42/ച മൈ (2,070.01/കി.മീ.2)
Time zone Pacific (UTC−8)
 • Summer (DST) PDT (UTC−7)
ZIP codes 95014, 95015
Area codes 408/669
FIPS code 06-17610
GNIS feature IDs 277496, 2410278
Website www.cupertino.org

കുപ്പെർട്ടിനൊ (/ˌkuːpərˈtiːnoʊ/ koop-er-teen-oh) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്താ ക്ലാരാ കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ്. ഇത് സാന്താ ക്ലാരാ താഴ്വരയിൽ സാൻ ജോസ് പട്ടണത്തിന് നേരേ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിൻറെ ഭാഗങ്ങൾ സാന്താ ക്രൂസ് മലനിരകളുടെ താഴ്വരയിലെ കുന്നുകൾ വരെ എത്തിനിൽക്കുന്നു. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 58,302 ആണ്. ചെറുടൌണുകളിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ള പട്ടണമായി ഫോർബ്സ് മാഗസിൻ ഈ പട്ടണത്തെ വിലയിരുത്തുന്നു. ആപ്പിൾ കമ്പനിയുടെ മുഖ്യകാര്യാലയം ഈ പട്ടണത്തിലാണ് പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014. 
  2. "City Council Members". Cupertino. Retrieved January 21, 2015. 
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017. 
  4. "Cupertino". Geographic Names Information System. United States Geological Survey. Retrieved January 21, 2015. 
  5. "Cupertino (city) QuickFacts". United States Census Bureau. Retrieved March 25, 2015. 
"https://ml.wikipedia.org/w/index.php?title=കുപ്പെർട്ടിനൊ&oldid=2683064" എന്ന താളിൽനിന്നു ശേഖരിച്ചത്