സാന്താ ക്ലാര കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
County of Santa Clara
SJPan.jpg
Stanford University Main Quad May 2011 001.jpg Uvas Reservoir, Morgan Hill.jpg
Almaden Lake Park 1.2 (cropped).jpg Kluft-photo-Moffett-Federal-Airfield-Oct-2008-Img 1911.jpg
AlumRockViewSiliconValley w.jpg
Top to bottom, left to right: Downtown San Jose skyline; Stanford University; Uvas Reservoir in Morgan Hill; Almaden Reservoir in South San Jose; Nasa Ames Research Center in Mountain View; Santa Clara Valley;
പതാക സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
Flag
Official seal of സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
Coordinates: 37°22′N 121°58′W / 37.36°N 121.97°W / 37.36; -121.97Coordinates: 37°22′N 121°58′W / 37.36°N 121.97°W / 37.36; -121.97
Country United States of America
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതുMission Santa Clara de Asís, St. Clare of Assisi
County seatSan Jose
Largest citySan Jose
വിസ്തീർണ്ണം
 • ആകെ1,304 ച മൈ (3,380 കി.മീ.2)
 • ഭൂമി1,290 ച മൈ (3,300 കി.മീ.2)
 • ജലം14 ച മൈ (40 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം4,216 അടി (1,285 മീ)
ജനസംഖ്യ
 • ആകെ17,81,642
 • കണക്ക് 
(2016)
19,19,402
 • ജനസാന്ദ്രത1,400/ച മൈ (530/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes408/669, 650
FIPS code06-085
GNIS feature ID277307
വെബ്സൈറ്റ്www.sccgov.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് സാന്താ ക്ലാര കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് സാന്താ ക്ലാര). 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,781,642 ജനസംഖ്യയുള്ള ഇത്, കാലിഫോർണിയയിലെ ജനസംഖ്യയനുസരിച്ച് ആറാം സ്ഥാനമുള്ള കൗണ്ടിയാണ്.[3]  കൗണ്ടി ആസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സാൻ ജോസ്, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 1,304 ചതുരശ്ര മൈൽ (3,380 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,290 ചതുരശ്ര മൈൽ (3,300 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 14 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) അതായത് (1.1%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[4]

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. ശേഖരിച്ചത് February 6, 2015.
  2. "Mount Hamilton". Peakbagger.com. ശേഖരിച്ചത് May 13, 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് Mar 25, 2016.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് October 4, 2015.
"https://ml.wikipedia.org/w/index.php?title=സാന്താ_ക്ലാര_കൗണ്ടി&oldid=3657549" എന്ന താളിൽനിന്ന് ശേഖരിച്ചത്