കോൾഫാക്സ്

Coordinates: 39°5′50″N 120°57′14″W / 39.09722°N 120.95389°W / 39.09722; -120.95389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Colfax, California
The historic Stevens Trail's trailhead is in Colfax
The historic Stevens Trail's trailhead is in Colfax
Location in Placer County and the state of California
Location in Placer County and the state of California
Colfax, California is located in the United States
Colfax, California
Colfax, California
Location in the United States
Coordinates: 39°5′50″N 120°57′14″W / 39.09722°N 120.95389°W / 39.09722; -120.95389
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyPlacer
IncorporatedFebruary 23, 1910[1]
ഭരണസമ്പ്രദായം
 • MayorKim Douglass[2]
 • State senatorTed Gaines (R)[3]
 • AssemblymemberBrian Dahle (R)[3]
 • U. S. rep.Doug LaMalfa (R)[4]
വിസ്തീർണ്ണം
 • ആകെ1.407 ച മൈ (3.645 ച.കി.മീ.)
 • ഭൂമി1.407 ച മൈ (3.645 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം2,425 അടി (739 മീ)
ജനസംഖ്യ
 (2010)
 • ആകെ1,963
 • ജനസാന്ദ്രത1,400/ച മൈ (540/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95713
ഏരിയ കോഡ്530
FIPS code06-14498
GNIS feature ID1655912
വെബ്സൈറ്റ്www.colfax-ca.gov

കോൾഫാക്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള പ്ലെയ്സർ കൌണ്ടിയിലെ ഒരു പട്ടണാകുന്നു. മുമ്പ് ഈ പട്ടണം, ആൽഡൻ ഗ്രോവ്, ആൽ‌ഡർ ഗ്രോവ്, ഇല്ലിനോയിസ് ടൌൺ, അപ്പർ കരാൾ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു). ഇൻറർസ്റ്റേറ്റ് 80, സ്റ്റേറ്റ്റൂട്ട് 174 എന്നീ പാതകൾ സന്ധിക്കുന്നിടത്താണ് പട്ടണത്തിൻറെ സ്ഥാനം. ഈ പട്ടണം സാക്രെമെൻറൊ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 1,963 ആയിരുന്നു. യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിനെ (1869–73) ആദരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്. റെയിൽ റോഡ് സ്ട്രീറ്റിനും ഗ്രാസ് വാലി സ്ട്രീറ്റിനും സമീപത്തായി അദ്ദേഹത്തിൻറെ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[7]  യു.എസിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിൻറെ ഏക പ്രതിമ ഇതു മാത്രമാകുന്നു.[8]      

ചരിത്രം[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലഘട്ടത്തിൽ ആൽഡർ ഗ്രോവ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മൈഡു, മിവോക്ക് എന്നീ തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. പട്ടണം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കെ ഇല്ലിനോയിസ്ടൌണ് എന്നറിയപ്പെട്ടു. പിന്നീട് പട്ടണം മുൻ യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിന്റെ പേരിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യപ്പെട്ടു.  

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Colfax City Council". The City of Colfax, California. Archived from the original on 2017-01-11. Retrieved January 31, 2015.
  3. 3.0 3.1 "Statewide Database". UC Regents. Retrieved November 4, 2014.
  4. "California's 1-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 3, 2013.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  6. "Colfax". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
  7. Statue of Schuyler Colfax, Vice President of the US (1869-73), Colfax, CA
  8. Sierra Nevada Geotourism MapGuide
"https://ml.wikipedia.org/w/index.php?title=കോൾഫാക്സ്&oldid=3630027" എന്ന താളിൽനിന്ന് ശേഖരിച്ചത്