വുഡ്‍ലാൻറ്
ദൃശ്യരൂപം
വുഡ്‍ലാൻറ് നഗരം | |||
|---|---|---|---|
Downtown Woodland in 2015 | |||
| |||
| വിളിപ്പേര്: City of Trees | |||
Location in Yolo County and the state of California | |||
| Coordinates: 38°40′43″N 121°46′24″W / 38.67861°N 121.77333°W | |||
| Country | United States | ||
| State | California | ||
| County | Yolo | ||
| Incorporated | February 22, 1871[1] | ||
| സർക്കാർ | |||
| • Mayor | Angel Barajas[2] | ||
| • Mayor Pro Tempore | Enrique Fernandez[2] | ||
| • State senator | Bill Dodd (D)[3] | ||
| • Assemblymember | Cecilia Aguiar-Curry (D)[3] | ||
| വിസ്തീർണ്ണം | |||
• ആകെ | 15.31 ച മൈ (39.64 ച.കി.മീ.) | ||
| • ഭൂമി | 15.31 ച മൈ (39.64 ച.കി.മീ.) | ||
| • ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | ||
| ഉയരം | 69 അടി (21 മീ) | ||
| ജനസംഖ്യ | |||
• ആകെ | 55,468 | ||
| 59,068 | |||
| • ജനസാന്ദ്രത | 3,859.14/ച മൈ (1,490.00/ച.കി.മീ.) | ||
| സമയമേഖല | UTC-8 (Pacific) | ||
| • Summer (DST) | UTC-7 (PDT) | ||
| ZIP codes | 95695, 95776 | ||
| Area code | 530 | ||
| FIPS code | 06-86328 | ||
| GNIS feature IDs | 1652659, 2412300 | ||
| വെബ്സൈറ്റ് | www | ||
വുഡ്‍ലാൻറ്,[8] അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ യോലോ കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്. സാക്രാമെൻറോയുടെ 15 മൈൽ (24 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സാക്രമെൻറോ - ആർഡൻ-ആർക്കേഡ് - റോസ്‍വില്ലെ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 55,468 ആയിരുന്നു. വുഡ്‍ലാൻറ് നഗരത്തിൻറെ ഉദയം 1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാനപദവി ലഭിച്ചതും ശേഷം യോലോ കൌണ്ടി രൂപീകരിക്കപ്പെട്ട കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. നഗരത്തിൻറെ സ്ഥാപനം മുതൽ അത് ജനസംഖ്യയിലും വിഭവ സമൃദ്ധിയാലും വളർന്നുകൊണ്ടേയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- 1 2 "City Council". City of Woodland. Archived from the original on 2014-10-16. Retrieved September 18, 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "City Council" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - 1 2 "Statewide Database". UC Regents. Retrieved January 27, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Woodland". Geographic Names Information System. United States Geological Survey.
- ↑ "Woodland (city) QuickFacts". United States Census Bureau. Archived from the original on 2011-12-25. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Geological Survey Geographic Names Information System: വുഡ്‍ലാൻറ്